
പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചിന്റെ നിറം ശ്രദ്ധിക്കണം ...? കാരണം ഇതാണ്

അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകളിലെ വ്യത്യസ്ത നിറങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
പാത്രങ്ങള്‍ കഴുകാനായി പല തരത്തിലുള്ള സ്പോഞ്ചുകളും കമ്പികളും മറ്റുപലതും നമ്മള് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ സ്പോഞ്ചുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിറം നോക്കി വേണം വാങ്ങാനും അവ ഉപയോഗിക്കാനും. ഈ കളര്‍കോഡിനെ കുറിച്ച് നമുക്ക് ഒന്നു പരിശോധിക്കാവുന്നതാണ്.
അടുക്കളയിലെ മലിനീകരണം തടയുന്നതിനുള്ള ഒരു സാധാരണ രീതിയാണ് കളര്‍ കോഡിങ് സ്പോഞ്ചുകളെന്നാണ് പറയപ്പെടുന്നത്. ഇതുപയോഗിച്ചാണ് പാത്രങ്ങളും ബെയ്സിനുകളും കട്ടിങ് ബോഡുമെല്ലാം നിങ്ങള്‍ കഴുകുന്നത്.
ശരിയായ സ്പോഞ്ചുകളുടെ കളര്‍ കോഡിങ് അനുസരിച്ചായിരിക്കണം അടുക്കള വൃത്തിയാക്കേണ്ടത്. പാത്രങ്ങള്‍, പാചകം ചെയ്യുന്ന ഭാഗങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുന്നതിനായി ശരിയായ സ്പോഞ്ച് തന്നെ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാവുന്നതാണ്.
കളര്‍കോഡ്
അടുക്കളയില്‍ ഉപയോഗിക്കാനുള്ള സ്പോഞ്ചുകള്‍ അതിന്റെ കളര്‍കോഡ് തിരഞ്ഞെടുക്കുന്നതിലൂടെ ശരിയായ രീതിയില്‍ നിങ്ങള്‍ക്ക് വൃത്തിയാക്കാന്‍ സാധിക്കുന്നതാണ്.
മഞ്ഞ നിറം
വൃത്തിയാക്കുന്നതിനു വേണ്ടി പൊതുവെ ഉപയോഗിക്കുന്ന നിറമാണ് മഞ്ഞ നിറത്തിലുളള സ്പോഞ്ച്. ഇത് മിക്ക വീടുകളിലും കാണാവുന്നതാണ്. പലരും അറിയാതെയാണ് കളറുകള്‍ സെലക്ട് ചെയ്യുന്നത്. കിട്ടുന്ന ഒരു സ്ക്രബര്‍ എടുത്ത് പാത്രം കഴുകുന്നു എന്നുമാത്രം. ഇത് മേശകളും കൗണ്ടറുകള്‍ തുടങ്ങിയവ വൃത്തിയാക്കാന്‍ ഉപയോഗിക്കാം.
പച്ചനിറം
പച്ച നിറത്തിലുളള പാഡുകള്‍ കടുത്ത കറകള്‍ കളയുന്നതിനായി ഉപയോഗിക്കുന്നവയാണ്. സാധാരണയായി അടുക്കളയില്‍ ഉപയോഗിക്കുന്നതും ഇവയാണ്. ഇത് അകത്തും പുറംഭാഗത്തും സ്ക്രബ് ചെയ്യാവുന്നതുമാണ്. മിക്ക അടുക്കളയിലും ഇത് ഉപയോഗിക്കാറുണ്ട്. പച്ചക്കറികള്‍ അരിഞ്ഞ ബോര്‍ഡുകളൊക്കെ ഇതു കൊണ്ട് കഴുകാവുന്നതാണ്.
ഇളം നിറം
വെള്ളയോ ഇളം നിറമോ ഉള്ള സ്പോഞ്ചുകള്‍ ഗ്ലാസുകളും ഗ്ലാസ് പാത്രങ്ങളും അതുപോലെ പോറല്‍ ഏല്ക്കാന് സാധ്യതയുള്ള മൃദുവായ പ്രതലങ്ങളുള്ളവയുമായ ഉപകരണങ്ങളും വൃത്തിയാക്കാനായി ഉപയോഗിക്കാവുന്നതാണ്.
ബ്ലാക്ക്
പുറംഭാഗത്തുണ്ടാകുന്ന കഠിനമായ മാലിന്യങ്ങള്‍ കളയുന്നതിനു വേണ്ടി അപൂര്‍വമായി വീടുകളില്‍ ഇതു കാണാവുന്നതാണ്.
പിങ്ക്
സിങ്ക്, കട്ടിങ് ബോര്‍ഡുകള്‍ പോലുള്ള ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ എടുക്കേണ്ടത് പിങ്ക് ചുവപ്പ് നിറത്തിലുളള സ്പോഞ്ചുകളാണ്. ഇവ പ്രധാനമായും ഉപയോഗിക്കേണ്ടത് ഇത്തരം വസ്തുക്കളിലാണ്. അതുകൊണ്ട് തന്നെ അടുക്കളയില്‍ സ്ക്രബറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ചതും കൃത്യമായി എന്തിനുള്ളവയാണെന്നുമൊക്കെ അറിഞ്ഞ് എടുത്ത് ഉപയോഗിച്ചാല്‍ കഴുകുന്ന പാത്രങ്ങള്‍ക്ക് അതിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി
Kerala
• 6 hours ago
ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി
National
• 13 hours ago
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
National
• 13 hours ago
ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• 14 hours ago.png?w=200&q=75)
പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
National
• 14 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?
International
• 14 hours ago
കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം
National
• 15 hours ago
ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ്
National
• 15 hours ago
കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 15 hours ago
ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ
International
• 15 hours ago
അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു
International
• 16 hours ago
അതി തീവ്ര മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 16 hours ago
ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി
International
• 17 hours ago
48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ
Kerala
• 17 hours ago
ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി
Kerala
• 18 hours ago
ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു
International
• 18 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മൃതദേഹങ്ങൾ
National
• 19 hours ago
മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 19 hours ago
ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ
Kerala
• 18 hours ago
മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 18 hours ago
പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി
National
• 18 hours ago