HOME
DETAILS

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

  
Ajay
June 15 2025 | 16:06 PM

Young Mother Dies of COVID-19 After Delivery in Jabalpur Baby Stable

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ കോവിഡ്-19 ബാധിച്ച 27 വയസ്സുള്ള യുവതി പ്രസവിച്ച് ഒരു ദിവസത്തിന് ശേഷം മരിച്ചു. മാണ്ട്‌ല ജില്ലയിൽ നിന്ന് ചികിത്സയ്ക്കായി ജബൽപൂർ മെഡിക്കൽ കോളേജിൽ എത്തിയത്.  വെള്ളിയാഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശനിയാഴ്ച കുഞ്ഞിന് ജന്മം നൽകി. എന്നാൽ അതിന്റെ അടുത്ത ദിവസം, ഞായറാഴ്ച, യുവതി മരണപ്പെടുകയായിരുന്നു.

ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, യുവതിക്ക് നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയുടെ പിന്നാലെ ഈ അവസ്ഥ കൂടുതൽ ഗുരുതരമാകുകയായിരുന്നു. ഇത് തന്നെ മരണത്തിന് കാരണമായതായി ആശുപത്രി അധികൃതർ അറിയിച്ചു.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്, എന്നിരുന്നാലും കുട്ടിയെ കൂടൂതൽ സുരക്ഷക്കായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും ചേർന്ന് യുവതിയുടെ മരണത്തിൽ വിശദമായ അന്വേഷണമാണ് നടത്തുന്നത്.

A 27-year-old woman from Mandla district, Madhya Pradesh, died due to COVID-19 complications just one day after giving birth at Jabalpur Medical College. She had pre-existing respiratory issues that worsened after the infection. The newborn is under medical observation and reported to be stable. Authorities are investigating the case further.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago