വില്ലേജ് ഓഫീസര്‍ തലത്തില്‍ വീണ്ടും വന്‍ അഴിച്ചുപണി
കാക്കനാട്: ജില്ലയില്‍ വില്ലേജ് ഓഫീസര്‍ തലത്തില്‍ വീണ്ടും വന്‍ അഴിച്ചുപണി. 66 വില്ലേജ് ഓഫീസുകളിലാണു പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.
പുതിയ ഓഫീസര്‍മാരുടെ പേരും ഓഫീസും: പി.പി. ഉദയകുമാര്‍ (കാക്കനാട്), എം.എം. അബ്ദുല്‍ അസീസ് (പട്ടിമറ്റം), എം.ഐ. ജോസ് മോന്‍ (പറവൂര്‍), പി.വി. രാഗേഷ് നാഥ് (കുമ്പളങ്ങി), പി.എസ് മിനിമോള്‍ (ആലങ്ങാട്), എസ്. രാജേഷ് ( ഇടക്കൊച്ചി), എ.പി. സന്തോഷ് (വാളകം), എന്‍.ബി. ശ്രീകുമാര്‍ (ഏനാനല്ലൂര്‍), ദീപാ ജോസഫ് (കാലടി), പി.ടി. ധന്യ(ചൂര്‍ണിക്കര), ഒ.പി. കൃഷ്ണകുമാര്‍ (രാമേശ്വരം), വൃന്ദ പി. നായര്‍(അങ്കമാലി), കെ.എന്‍. പ്രേമ (വെള്ളൂര്‍ക്കുന്നം), പി. ലേഖ (തിരുവാങ്കുളം), കെ.എന്‍. ബിന്ദു (കടമക്കുടി), കെ.എ. ലത (എടക്കാട്ടുവയല്‍), കെ. ഷൈല (എളംങ്കുന്നപുഴ), രുമ കെ.സ്വാമി (എടവനക്കാട്), കെ. ബിന്ദു ചന്ദ്രന്‍ (പുതുവൈപ്പ്), എം.സുനിത (തൃക്കാക്കര നോര്‍ത്ത്), വി. ഷെമി ഗംഗാധര്‍ (മരട്), വിബിന്‍ ഭാസ്‌ക്കര്‍ (മുളന്തുരുത്തി), ഉമ എം. മേനോന്‍ (രാമമംഗലം), സി.കെ. സലീംകുട്ടി ( പെരുമ്പാവൂര്‍), പി.ആര്‍. അഭിലാഷ് (കിഴക്കമ്പലം), മിനി ഫല്‍ര്‍ (കുന്നത്തുനാട്), ബി. മഹേഷ് (രായമംഗലം), അനൂപ് പുരുഷോത്തമന്‍ (ഓണക്കൂര്‍), കെ.സി. ഷീല മോള്‍ (മേമുറി), വി.കെ. ജ്യോതി (പൂണിത്തുറ), കെ.ആര്‍. ശ്യാമള (ഇടപ്പള്ളി സൗത്ത്), സി.കെ. ഉദയരാജ് (വടവുകോട്), സജീവ് ഭാസ്‌കര്‍ (കല്ലൂര്‍ക്കാട്), ജെയ്‌സന്‍ മാത്യു (കുട്ടമ്പുഴ), വി.ബി. അജിതന്‍ (തുറവൂര്‍), ടിജോ ടി. ഫ്രാന്‍സിസ് (വെങ്ങോല), അജിത കുമാരി (മറ്റൂര്‍), റാണി സെയ്ദ് (മൂവാറ്റുപുഴ), സൂസന്‍ മാത്യു (ഇടപ്പള്ളി നോര്‍ത്ത്), എം.ജി നിഷ (കുമ്പളം), എം.ആര്‍. രാജീവ് (എറണാകുളം), എം. സന്ധ്യ (എളംകുളം), ടി.എം. ബീന (മാറമ്പിള്ളി), അശോക് സെന്‍ (അശമന്നൂര്‍), ആര്‍. ശശിലേഖ (വാഴക്കുളം), പ്രീത എന്‍. ജോസ് (മുളവുകാട്), ഒ.എച്ച്. ഷാഹീന (വടക്കുംഭാഗം), കെ.എം. അബ്ദുല്‍ ജലീല്‍ (വടക്കേക്കര), എസ്. സരിത( മൂത്തകുന്നം), പി.എന്‍. അനി (വരാപ്പുഴ), കെ.എന്‍. ബിജു (കീരമ്പാറ), ടി.എന്‍. അനില്‍കുമാര്‍ (കടവൂര്‍), എസ്. ഗിരിജാദേവി ( ഇരമല്ലൂര്‍), വി.വി. സുഭാഷ് (മാറാടി), എം.ജി. ശ്രീ വര്‍ധനകുമാര്‍ (തിരുമാറാടി), കെ.പി. ബാബു (കൂത്താട്ടുകുളം), അബ്ദുല്‍ റഷീദ് (ആരക്കുഴ), കെ.ഡി. ലീന (പള്ളിപ്പുറം), പി.ജി. രാജീവ്(കരുമാല്ലൂര്‍), സന്തോഷ് കെ.സാം (കടുങ്ങല്ലൂര്‍), എം.എസ്. ഷാബു (ചൊവ്വര), പി. ജോണ്‍ ഡേവിഡ് (മട്ടാഞ്ചേരി), ജോസഫ് ആന്റണി ഹെര്‍ട്ടിസ് (ചേരാനല്ലൂര്‍), വി.പി. ഡേവിസ് (ആലുവ വെസ്റ്റ്), കെ. ബി. രാധാകൃഷ്ണന്‍ (ആമ്പല്ലൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."