HOME
DETAILS

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

  
Web Desk
June 16 2025 | 17:06 PM

Heavy rain Holiday for educational institutions in various districts tomorrow 17-6-2025

സംസ്ഥാനത്ത് മഴ ശക്തമാവുന്നതിന്റെ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ സ്കൂളുകൾക്കും കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ സ്കൂളുകൾക്കും ആണ് നാളെ അവധി പ്രഖ്യാപിച്ചത്. അതാത് ജില്ലകളിലെ കളക്ടർമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

കാസർകോട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 

നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ  ഗവൺമെൻറ് എൽ പി സ്കൂൾ പറമ്പ, എംജിഎം യുപി സ്കൂൾ കോട്ടമല എന്നീ സ്കൂളുകൾ ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു.

കോട്ടയം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസിനും ചൊവ്വാഴ്ച (2025 ജൂൺ 17) അവധി പ്രഖ്യാപിച്ച് ഉത്തരവായി.

ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 

പ്രിയപ്പെട്ട കുട്ടികളെ,
കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 17) അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവധിയെന്ന് കരുതി വെള്ളത്തിലിറങ്ങാൻ ഒന്നും നിൽക്കരുത്. അവധിയാണ്, വീട്ടിലിരുന്ന് പാഠഭാഗങ്ങൾ വായിച്ച് നോക്കണം കേട്ടോ..

Heavy rain Holiday for educational institutions in various districts tomorrow 17-6-2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍

International
  •  15 hours ago
No Image

ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ ശല്യം: ഹരജി ഇന്ന് സുപ്രിം കോടതിയില്‍ 

Kerala
  •  15 hours ago
No Image

തൃശൂര്‍ വോട്ട് കൊള്ള:  തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ സംശയകരം -വി.എസ് സുനില്‍ കുമാര്‍

Kerala
  •  16 hours ago
No Image

'സ്വാതന്ത്ര്യദിനത്തില്‍ മാംസം കഴിക്കേണ്ട, കടകള്‍ അടച്ചിടണം'; ഉത്തരവിനെ എതിര്‍ത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനയും ഉവൈസിയും

National
  •  16 hours ago
No Image

ജീവിതശൈലീരോഗ വർധന; ആളോഹരി ചികിത്സാച്ചെലവിലും ഇരട്ടി വർധന

Kerala
  •  16 hours ago
No Image

മലപ്പുറത്തെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസം കഴിഞ്ഞിട്ടും വിവരമില്ല; രണ്ടു പേര്‍ പിടിയിലായി; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  16 hours ago
No Image

കമോൺ ഇന്ത്യ; 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാൻ നീക്കം തുടങ്ങി രാജ്യം

Others
  •  16 hours ago
No Image

വി.സി നിയമനത്തിലെ സർക്കാർ- ഗവർണർ പോര്; സെർച്ച് കമ്മിറ്റിയെ നേരിട്ട് നിയമിക്കാൻ സുപ്രിംകോടതി; പേരുകൾ ശുപാർശചെയ്യാൻ നിർദേശം

Kerala
  •  16 hours ago
No Image

വോട്ടുകൊള്ള തുടർക്കഥ; മാതൃക ഉത്തരേന്ത്യ; പദ്ധതിയിട്ടത് അമിത്ഷാ വന്നപ്പോൾ

Kerala
  •  17 hours ago
No Image

ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു  1,52,300 രൂപ

Kerala
  •  17 hours ago