
നിങ്ങള്‍ക്ക് വീടിന്റെ ബാല്‍ക്കണിയില്‍ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന 3 പഴങ്ങള്‍

വീടിന്റെ ബാല്‍ക്കണിയെ മനോഹരമാക്കുന്നതിനൊപ്പം തന്നെ ഉപയോഗപ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. അധിക ആളുകളും ബാല്‍ക്കണിയില്‍ ചെടികളോ പച്ചക്കറികളോ ഒക്കെ നട്ടുവളര്‍ത്താറുണ്ട്. ഇനി ചെടികള്‍ക്ക് പകരം പഴങ്ങള്‍ നട്ടുവളര്‍ത്തി നോക്കൂ, നിങ്ങള്‍ക്ക് ഫ്രഷായ പഴങ്ങള്‍ കഴിക്കാന്‍ സാധിക്കും. സ്ട്രോബെറി, ചെറി ടൊമാറ്റോ, നാരങ്ങ തുടങ്ങിയ ചെറിയ പഴങ്ങള്‍ ബാല്‍ക്കണിയില്‍ എളുപ്പത്തില്‍ തന്നെ വളര്‍ത്താന്‍ സാധിക്കുന്നവയാണ്. എങ്ങനെയെന്ന് വളര്‍ത്തേണ്ടതെന്ന് നോക്കാം.
സ്ട്രോബെറി
വളര്‍ത്താന്‍ വളരെ എളുപ്പമുള്ള പഴമാണ് സ്ട്രോബറി. സ്ട്രോബെറിക്ക് വളരെ ചെറിയ തോതില്‍ മാത്രമേ സൂര്യപ്രകാശം ആവശ്യമായി വരുന്നുള്ളൂ. അവയ്ക്ക് വളരെ ചെറുതും വളരാന്‍ കൂടുതല്‍ സ്ഥലവും ആവശ്യമില്ല. ചെടിച്ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ വലിയ ചട്ടിയുടെ ആവശ്യവും ഇല്ല. സ്ട്രോബെറിയുടെ തൈ വാങ്ങിയതിന് ശേഷം വലിയ ചെടിച്ചട്ടിയില്‍ നടാവുന്നതാണ്. പോഷക ഗുണങ്ങളുള്ള മണ്ണിലാവണം ചെടി നടേണ്ടതെന്നേ ഉള്ളൂ. ദിവസവും കുറഞ്ഞത് 5 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്.
ചെറി ടൊമാറ്റോ
ചെറി ടൊമാറ്റോയെ കണ്ടാല്‍ പച്ചക്കറിയാണെന്നോ തോന്നു. എന്നാല്‍ ഇതും പഴവര്ഗത്തില്പ്പെട്ട ചെടിയാണ്. ഇവ എളുപ്പത്തില്‍ വളരുകയും ചെയ്യും. വളരെ ചെറിയ രീതിയിലുള്ള പരിപാലനം മാത്രമേ ഈ ചെടിക്ക് ആവശ്യമായി വരുന്നുള്ളൂ. വിത്ത് നടുമ്പോള്‍ അതില്‍ നിന്നു വളര്‍ന്ന് പൊങ്ങും. ഇതിന് പടര്‍ന്നു കയറാനുള്ള സാഹചര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ചെറി ടൊമാറ്റോയുടെ വിത്തുകള്‍ വാങ്ങിയതിന് ശേഷം കൊക്കോപീറ്റ് കൊണ്ട് സമ്പുഷ്ടമായ മണ്ണില്‍ വേണം നട്ടുപിടിപ്പിക്കാന്‍. കൂടാതെ, നല്ല വളമുള്ള മണ്ണുമായിരിക്കണം.
നാരങ്ങ
എളുപ്പത്തില്‍ വളര്‍ത്താന്‍ സാധിക്കുന്ന ഒരു ചെടിയാണ് നാരങ്ങ. നാരങ്ങയുടെ തൈ വാങ്ങിയതിന് ശേഷം ചെടിച്ചട്ടിയില്‍ നടാവുന്നതാണ്. നാരങ്ങക്ക് നല്ല രീതിയിലുള്ള പരിപാലനവും ആവശ്യമാണ്. അതുകൊണ്ട് തന്നെ കൃത്യമായ സമയങ്ങളില്‍ കേടുവന്നതും പഴുത്തതുമായ ഇലകള്‍ വെട്ടി മാറ്റുകയും സൂര്യപ്രകാശം കൊള്ളുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’
International
• a day ago
ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ
International
• 2 days ago
കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു
Kerala
• 2 days ago
ഹിറ്റ്ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്ദുഗാന്
International
• 2 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന് പൗരന്മാര്ക്ക് പിഴയില്‍ ഇളവ്
uae
• 2 days ago
പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
organization
• 2 days ago
ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ
International
• 2 days ago
പാഴ്സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്സ്
uae
• 2 days ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി
Kerala
• 2 days ago
വോട്ടർ ഐഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 2 days ago
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ
uae
• 2 days ago
വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 2 days ago
ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
uae
• 2 days ago
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്
Kerala
• 2 days ago
2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്കൈട്രാക്സ് അവാർഡുകളിൽ ഒന്നിലധികം വിഭാഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്
uae
• 2 days ago
ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്
National
• 2 days ago
ഹിജ്റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി
Kuwait
• 2 days ago
ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ
International
• 2 days ago
ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം
International
• 2 days ago
രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ഗൾഫ് എയർ
bahrain
• 2 days ago
പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം
International
• 2 days ago