HOME
DETAILS

കാര്‍ഷിക കോളജില്‍ ഓഫീസറാവാം; പരീക്ഷ എഴുതേണ്ട; 30,000നടുത്ത് ശമ്പളം

  
Ashraf
June 19 2025 | 11:06 AM

Kerala Agricultural University kau Farm Officer recruitment

കേരള കാര്‍ഷിക സര്‍വകലാശാലക്ക്  പടന്നക്കാട് കാര്‍ഷിക കോളജിലേക്ക് ഫാം ഓഫീസര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ന് നടക്കുന്ന ഇന്റര്‍വ്യൂവിന് പങ്കെടുക്കുക. 

തസ്തിക & ഒഴിവ്

കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ ഫാം ഓഫീസര്‍ ഗ്രേഡ് - II (അഗ്രി) റിക്രൂട്ട്‌മെന്റ്. കാസര്‍ഗോഡ്, കോളജ് ഓഫ് അഗ്രികള്‍ച്ചര്‍-പടന്നക്കാടാണ് നിയമനം. ആകെ ഒഴിവുകള്‍ 01. 

താല്‍ക്കാലികാടിസ്ഥാനത്തില്‍ 59 ദിവസത്തേക്കാണ് നിയമനം നടക്കുക. 

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

ബിഎസ്‌സി (അഗ്രികള്‍ച്ചര്‍) അല്ലെങ്കില്‍ KAU അംഗീകൃത യോഗ്യത വേണം. കായികമായി ഫിറ്റായിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 955 രൂപ വേതനമായി ലഭിക്കും.

തെരഞ്ഞെടുപ്പ്

ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സാക്ഷ്യപ്പെടുത്തി കൈവശം കരുതണം. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ നാളെ (ജൂണ്‍ 20) നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാവണം. രാവിലെ 10 മണി മുതല്‍ ഇന്റര്‍വ്യൂ ആരംഭിക്കും. 

സ്ഥലം: കോളജ് ഓഫ് അഗ്രികല്‍ച്ചര്‍, പടന്നക്കാട്, കാസര്‍ഗോഡ്. 

പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും കൈവശം കൊണ്ടുവരണം. 

വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: click 

വിജ്ഞാപനം:  click 

Kerala Agricultural University is conducting recruitment for the post of Farm Officer at the College of Agriculture, Padannakkad. The appointment will be on a temporary contract basis. Interested candidates should attend the interview scheduled for June 20.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  a day ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago