HOME
DETAILS

സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers

  
Muqthar
June 20 2025 | 04:06 AM

Malabar Gold  Diamonds in the UAE announces Golden Summer Offers

ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. യു.എ.ഇയിലെ എല്ലാ ഷോറൂമുകളിലും ജൂലൈ 6 വരെ നീളുന്ന ഓഫറനുസരിച്ച് വജ്രാഭരണങ്ങളും അമൂല്യ രത്‌നാഭരണങ്ങളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സൗജന്യ ക്യാഷ് വൗച്ചറുകള്‍ നേടാന്‍ അവസരമുണ്ട്.

ഓഫറിന്റെ ഭാഗമായി 3000 ദിര്‍ഹം വിലയുള്ള വജ്രാഭരണങ്ങളോ അമൂല്ല്യ രത്‌നാഭരണങ്ങളോ പര്‍ച്ചേസ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 100 ദിര്‍ഹം മൂല്യമുള്ള സൗജന്യ ക്യാഷ് വൗച്ചറുകള്‍ സ്വന്തമാക്കാം. ഇതുപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങളോ, വജ്രാഭരണങ്ങളോ, സ്വര്‍ണ്ണ നാണയങ്ങളോ, സ്വര്‍ണ്ണ ബാറുകളോ വാങ്ങാനാവും. ഈ ഓഫറിനു പുറമെ, 22 കാരറ്റ് ഗോള്‍ഡ് ആഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയുമ്പോള്‍ സീറോ ഡിഡക്ഷനും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ അനുയോജ്യമായ വിപുലമായ ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ മനോഹരമായ ശ്രേണിയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വാഗ്ദാനം ചെയ്യുന്നു.

സമ്മര്‍ ഷോപ്പിങ്ങിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഞങ്ങളുടെ ഉപയോക്താക്കളുടെ ജ്വല്ലറി പര്‍ച്ചേസ് അനുഭവം കൂടതല്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ അവതരിപ്പിച്ചതെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയരക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. പ്രിയപ്പെട്ട ആഭരണങ്ങള്‍ക്കൊപ്പം സൗജന്യ സ്വര്‍ണ്ണനാണയങ്ങള്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പര്‍ച്ചേസിന് അധിക മൂല്യം ഈടാക്കാമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.

Malabar Gold & Diamonds has announced its Golden Summer Offers. The offer, which runs until July 6 across all showrooms in the UAE, will see customers purchasing diamond and gemstone jewellery stand a chance to win free cash vouchers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  a day ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  a day ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  a day ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  a day ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  a day ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  a day ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  a day ago