HOME
DETAILS
MAL
മാണിയൂർ ഉസ്താദ് ജനാസ നിസ്കാരവും അനുസ്മരണവും
Web Desk
June 23, 2025 | 7:29 AM
ദോഹ: സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും തൃകരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം അറബിക് കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന ബഹുമാനപ്പെട്ട മാണിയൂർ ഉസ്താദിൻറെ ജനാസ നിസ്കാരവും അസ്മരണവും ഇന്ന് രാത്രി ( 23/06/2025 തിങ്കൾ ) 7.30 ന് തുമാമ ഐ സി സി അശോക ഹാളിൽ വെച്ചു നടക്കും. ജനാസ നമസ്കാരത്തിലും അനുസ്മരണത്തിലും പങ്കെടുക്കണമെന്ന് ഖത്തർ കേരള ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി സകരിയ്യ മാണിയൂർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."