HOME
DETAILS
MAL
ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31 മുതല്‍
Web Desk
March 22, 2026 | 2:52 AM
തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ നടക്കും. വിഷു പ്രമാണിച്ച് ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ നേരത്തെ നൽകും.
ഈ മാസം 31 മുതൽ വിതരണം തുടങ്ങും. 2,000 രൂപ വീതമാണ് പ്രതിമാസ പെൻഷൻ. നേരത്തെ തന്നെ പെൻഷനുള്ള പണം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
This month's welfare pension distribution will take place from the 25th. The welfare pension for the month of April will be paid early in observance of Vishu.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."