HOME
DETAILS

ബ്രഡ് കൊണ്ടൊരു ഫ്രഞ്ച് ടോസ്റ്റ് - ഉണ്ടാക്കി നോക്കൂ... സൂപ്പറാണ്

  
June 24 2025 | 06:06 AM

French Toast Recipe  Perfect Snack for Kids Tiffin

 

കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് സ്‌നാക്‌സായി കൊടുത്തു വിടാന്‍ പറ്റിയ അടിപൊളി ഐറ്റമാണ് ഫ്രഞ്ച് ടോസ്റ്റ്. ഉണ്ടാക്കാനും വളരെ എളുപ്പമാണ്. വീട്ടില്‍ എപ്പോഴുമുണ്ടാവുന്ന മുട്ടയും പാലും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. 


 

fre2.jpg

ബ്രഡ്- 6 
മുട്ട -3
മുട്ടയുടെ വെള്ള- 3
കറുവപ്പട്ട പൊടി - ഒരു നുള്ള്
വെളിച്ചെണ്ണ- 2 സ്പൂണ്‍
ചീസ്- 4 ടേബിള്‍ സ്പൂണ്‍
പ്രൊട്ടീന്‍ പൗഡര്‍ - ഒരു സ്പൂണ്‍ (ഇഷ്ടമുള്ള ഫ്‌ളേവര്‍)

 

bred.jpg

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് മുട്ട, മുട്ടയുടെ വെള്ള, പാല്‍, കറുവപട്ട എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ബ്രഡ് കഷണങ്ങള്‍ മുക്കി എടുക്കുക.  ഇവ തിരിച്ചും മറിച്ചുമിട്ട് ഒന്നു വേവിച്ചെടുക്കുക. ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കുതിര്‍ത്ത ബ്രഡ് കഷണങ്ങള്‍ രണ്ടു ഭാഗവും വേവിച്ചെടുക്കുക. ഒരു പാത്രത്തില്‍ ചീസ് പ്രോട്ടീന്‍ പൗഡര്‍ കറുവപ്പെട്ട എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇത് രണ്ട് ബ്രഡ് സ്ലൈസുകള്‍ക്കിടയില്‍ തേയ്ക്കുക. എന്നിട്ട് ചൂടോടെ കഴിക്കാവുന്നതാണ്. ഫ്രഞ്ച് ടോസ്റ്റ് റെഡി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്

uae
  •  2 days ago
No Image

ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

National
  •  2 days ago
No Image

ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ

Kerala
  •  2 days ago
No Image

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!

Cricket
  •  2 days ago
No Image

കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി

Kerala
  •  2 days ago
No Image

സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി

organization
  •  2 days ago
No Image

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  2 days ago
No Image

ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്

uae
  •  2 days ago
No Image

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി

Kerala
  •  2 days ago