HOME
DETAILS

പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി; എം.ആർ അജിത് കുമാർ പട്ടികയിൽ ഇല്ല

  
June 26 2025 | 09:06 AM

The final shortlist for the new Director General of Police in Kerala has been prepared

ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ പുതിയ പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി. നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്ന് പേരുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് തീരുമാനം. ഈ മൂന്ന് പേരിൽ നിന്ന് ഒരാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ആയി പ്രഖ്യാപിക്കും. 

സംസ്ഥാനം നൽകിയ ലിസ്റ്റിൽ ഉണ്ടായിരുന്ന എം.ആർ അജിത് കുമാർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചില്ലെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനം നൽകിയത് ആറ് പേരുടെ പട്ടികയായിരുന്നു. ഇതിൽ നിന്നാണ് മൂന്ന് പേരെ യുപിഎസ്‌സി ചുരുക്കപ്പെട്ടികയിലേക്ക് മാറ്റിയത്. പട്ടികയിൽ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിൻ്റെ പേരും യുപിഎസ്‌സി പരിഗണിച്ചില്ല. ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് മനോജ് എബ്രഹാമിനെ ഒഴിവാക്കിയത്.

നിലവിൽ ചുരുക്കപ്പട്ടികയിലുള്ള ആദ്യ മൂന്നു പേരുകാർക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല ഇവർക്ക് എന്നത് ഗുണമായി. സർക്കാരിന്റെ വിശ്വസ്തനായ എം.ആർ അജിത് കുമാറിനെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കാരണവും ഇതാകാം. അതേസമയം സർക്കാർ അജിത് കുമാറിന് വേണ്ടി സമ്മർദ്ദം ചെലുത്തിയിരുന്നതായാണ് വിവരം. 

 

The final shortlist for the new Director General of Police (DGP) in Kerala has been prepared. The three officers on the list are Nitin Agarwal, Ravada Chandrasekhar, and Yogesh Gupta. The decision was made during the UPSC meeting held today. Chief Minister Pinarayi Vijayan will select and announce one among these three as the next state police chief.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ സന്ദർശന വിസ ഉടമകൾക്ക് രാജ്യം വിടാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ്; പുതിയ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  18 hours ago
No Image

കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി

latest
  •  18 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

Kerala
  •  19 hours ago
No Image

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  19 hours ago
No Image

സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ​​ഗുണകരമല്ല; സർക്കാരിനും ​ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി

Kerala
  •  19 hours ago
No Image

റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു

Saudi-arabia
  •  19 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല

Kerala
  •  19 hours ago
No Image

'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Kerala
  •  20 hours ago
No Image

പശ്ചിബംഗാളില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്തു; തൃണമൂല്‍ യുവനേതാവുള്‍പെടെ മൂന്നു പേര്‍ പിടിയില്‍ 

National
  •  20 hours ago
No Image

ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  21 hours ago