
കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു, മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി, ബന്ധുവായ യുവതിയേയും കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍

കാസര്‍കോട്: കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. മഞ്ചേശ്വരത്താണ് ഈ അതിക്രൂര സംഭവം. യുവാവ് മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വോര്‍ക്കാടിയിലെ പരേതനായ ലൂയി മൊന്തേരയുടെ ഭാര്യ ഹില്‍ഡ മൊന്തേരയാണ് (60) കൊല്ലപ്പെട്ടത്. മകന്‍ മെല്‍വിന്‍ മൊന്തേര ക്രൂരകൃത്യം നടത്തിയ ശേഷം ഒളിവിലാണ്.
ബന്ധുവായ യുവതിയേയും ഇയാള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇവരുടെ ബന്ധുവായ വിക്ടറിന്റെ ഭാര്യയാണ് ലളിത (30). ഇവര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നാട്ടുകാരറിയുന്നത്. നിര്‍മാണത്തൊഴിലാളി മെല്‍വിനും മാതാവ് ഹില്‍ഡയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. മറ്റൊരു മകന്‍ ആല്‍വിന്‍ മൊന്തേര വിദേശത്താണ്. ബുധനാഴ്ച രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു മാതാവ് ഹില്‍ഡ. ആ സമയത്താണ് യുവാവ് മാതാവിനെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്നാണ് പൊലിസ് പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ അമ്മക്ക് സുഖമില്ലെന്നുപറഞ്ഞാണ് ലളിതയെ മെല്‍വിന്‍ വീട്ടിലേക്ക് വരുത്തിയത്. വീടിനകത്ത് കയറിയ ഉടന്‍ ലളിതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അതിന് ശേഷം ഇയാള്‍ കടന്നുകളഞ്ഞു. ലളിതയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. യുവാവ് ബസില്‍ കയറി മംഗളൂരു ഭാഗത്തേക്കാണ് പോയതെന്നാണ് പൊലിസ് സംശയിക്കുന്നത്. മഞ്ചേശ്വരം പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
In a shocking incident in Manjeshwaram, Kasaragod, 60-year-old Hilda Monthera was allegedly set on fire and killed by her son Melvin Monthera. He also tried to burn a female relative, who is now hospitalized in critical condition. The accused is on the run.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് വർഷം മുഴുവൻ ഉംറ നിർവഹിക്കാം; സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 18 hours ago
തൃശൂരിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് വഴിയാത്രക്കാരിയായ യുവതി മരിച്ചു; മകൾക്ക് പരുക്ക്
Kerala
• 18 hours ago
ക്രൂരതയെ കൂടപ്പിറപ്പാക്കി ഇസ്റാഈൽ: ഗസ്സയിലും ലെബനനിലും ആക്രമണം: 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു
International
• 18 hours ago
കാലാവധി കഴിഞ്ഞ സന്ദർശന വിസ ഉടമകൾക്ക് രാജ്യം വിടാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ്; പുതിയ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 19 hours ago
കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
latest
• 19 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
Kerala
• 19 hours ago
നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
Kerala
• 20 hours ago
സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ല; സർക്കാരിനും ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി
Kerala
• 20 hours ago
റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു
Saudi-arabia
• 20 hours ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല
Kerala
• 20 hours ago
പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്തു; തൃണമൂല്‍ യുവനേതാവുള്പെടെ മൂന്നു പേര് പിടിയില്‍
National
• 21 hours ago
ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
Kerala
• a day ago
തൃശൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി
Kerala
• a day ago
ഗസ്സയില്‍ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 70 ലേറെ ഫലസ്തീനികളെ, ഒരു മാസത്തിനിടെ സഹായം തേടിയെത്തിയ 549 മനുഷ്യര്‍ കൊല്ലപ്പെട്ടു
International
• a day ago
പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Kerala
• a day ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ
Kerala
• a day ago
ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു
Kerala
• a day ago
മഴ ശക്തം, ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്
Weather
• a day ago
ഭരണഘടന'തിരുത്താന്‍' ആര്.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
National
• a day ago
മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
National
• a day ago