
'മികച്ച മന്ത്രിയും സുഹൃത്തും'; വിവാദങ്ങള്‍ക്കിടെ കൃഷി മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍

കൊച്ചി: ഭാരതാംബ വിവാദത്തില്‍ സര്‍ക്കാര്‍-രാജ്ഭവന്‍ പോര് കനക്കുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിനെ പുകഴ്ത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. മികച്ച മന്ത്രിയും സുഹൃത്തുമാണ് പി പ്രസാദെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങിലാണ് മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍ രംഗത്തെത്തിയത്.
അതേസമയം ഗവര്‍ണര്‍ക്കും തനിക്കും രണ്ട് ആശ്യങ്ങളാണുള്ളതെന്നും, ഓരോ പരിപാടികളുടെയും സ്വഭാവത്തിന് അനുസരിച്ച് ഇടപെല്‍ നടത്തണമെന്നും മന്ത്രി പി പ്രസാദ് പ്രതികരിച്ചു. ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കരുതെന്ന് തന്നെയാണ് നിലപാടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഔദ്യോഗി ചടങ്ങുകളില്‍ ആര്‍എസ്എസിന്റെ കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണെന്ന ഗവര്‍ണറുടെ ആവശ്യത്തെ എതിര്‍ത്ത് കൃഷി വകുപ്പ് രംഗത്തെത്തിയിരുന്നു. പിന്നാലെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭാരതാംബ വിഷയത്തില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തു.
പിന്നാലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംഘടിപ്പിച്ച പരിപാടിയിലും രാജ്ഭവന്‍ വിവാദ ഭാരതാംബ ചിത്രം ഉപയോഗിച്ചു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഗവര്‍ണര്‍ ഭരണഘടനക്ക് അതീതനല്ലെന്ന് ശിവന്‍കുട്ടി പറയുകയും ചെയ്തു. ഇതിന് തിരിച്ചടിയായി മന്ത്രി പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
വിവാദം കൊഴുത്തതോടെ ഗവർണറുടെ അധികാരത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ശിവൻകുട്ടി പറഞ്ഞു. ഇത്തവണത്തെ പത്താം ക്ലാസ് സിലബസിൽ വിഷയം ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിന് മറുപടിയായി ഗവർണറുടെ അധികാരത്തെ കുറിച്ച് പഠിപ്പിക്കുന്നതിനേക്കാൾ ആവശ്യം അടിയന്തരാവസ്ഥ കാലത്തെ അക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പഠിപ്പിക്കലാണെന്നാണ് രാജേന്ദ്ര ആർലേക്കർ മറുപടിയായി പറഞ്ഞു. അക്കാലത്ത് രാജ്യത്ത് എന്താണ് നടന്നതെന്ന് വരും തലമുറയും പഠിക്കണം. അതിക്രൂരമായ അതിക്രമങ്ങളുടെ ഉത്തരവാദികൾ ആരായിരുന്നുവെന്നും രാജ്യത്ത് ജനാധിപത്യത്തെ ചവിട്ടിമെതിച്ചത് ആരാമെന്ന് അവർ മനസിലാക്കണമെന്നുമാണ് ഗവർണർ പറഞ്ഞത്.
തൊട്ടുപിന്നാലെ അടിയന്തരാവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്നും, അതോടൊപ്പം ഗുജറാത്ത് കലാപവും, ഗാന്ധി വധവും, ആർഎസ്എസ് നിരോധനവും, മുഗൾ ഭരണവും ഉൾപ്പെടുത്തണമെന്നും മന്ത്രി തിരിച്ചടിച്ചു.
Amid the ongoing tussle between the Kerala Government and Raj Bhavan over the Bharathamabha anthem controversy, Governor Arif Mohammed Khan's counterpart, Kerala Governor Rajendra Arlekar, made a surprising remark. He praised Agriculture Minister P. Prasad, calling him “an excellent minister and a good friend.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 7 hours ago
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 7 hours ago
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി
organization
• 7 hours ago
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Kerala
• 7 hours ago
ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്
uae
• 8 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
Kerala
• 8 hours ago
2024 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കളി മാറ്റിമറിച്ചത് അവനാണ്: രോഹിത്
Cricket
• 8 hours ago
അബൂദബിയിലാണോ? ട്രാഫിക് പിഴകൾ നേരത്തെ അടച്ചോളൂ, 35ശതമാനം വരെ ഡിസ്കൗണ്ട് നേടാം
uae
• 8 hours ago
ചരിത്ര നേട്ടം: ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി; ആക്സിയം 4 സംഘം ഐഎസ്എസിൽ പ്രവേശിച്ചു
Kerala
• 8 hours ago
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 8 hours ago
സഞ്ജുവും ചെന്നൈയെ വിറപ്പിച്ചവനും കേരളത്തിന്റെ 'ഐപിഎല്ലിൽ' കളിക്കും; ഒരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾ
Cricket
• 8 hours ago
ചരിത്ര നിമിഷം! ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍, ഡോക്കിങ് പൂർത്തിയായി
Science
• 10 hours ago
നിലയിൽ പുരോഗതിയില്ല; വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
Kerala
• 10 hours ago
പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി; എം.ആർ അജിത് കുമാർ പട്ടികയിൽ ഇല്ല
Kerala
• 11 hours ago
'ഇറാന് മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി അധികൃതര്‍
qatar
• 13 hours ago
യുഎഇ പ്രസിഡന്റ് ദോഹയില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
qatar
• 14 hours ago
കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു, മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി, ബന്ധുവായ യുവതിയേയും കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍
Kerala
• 15 hours ago
ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്
uae
• 15 hours ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറിടത്ത് ഓറഞ്ച്
Weather
• 12 hours ago
'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്
International
• 13 hours ago
ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്
International
• 13 hours ago