HOME
DETAILS

യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി

  
Web Desk
June 24 2025 | 15:06 PM

beypore probationary SI has been transferred for brutal assault on a young man

കോഴിക്കോട്: വാഹന പരിശോധനക്കിടെ പിടിയിലായ യുവാവിനെ സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ എസ് ഐക്ക് സ്ഥലം മാറ്റം. ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ് ഐ ധനീഷിനെയാണ് ജില്ല സായുധ ആസ്ഥാനത്തേക്ക് മാറ്റിയത്. 

ധനീഷ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചെന്നാണ് ആരോപണം. 

അതിനിടെ കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ച് ബേപ്പൂര്‍ പൊലിസ് അനന്ദുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് കള്ളക്കേസാണെന്നും, കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നുമാണ് അനന്ദു പറഞ്ഞത്.

ബേപ്പൂര്‍ സ്വദേശിയാ അനന്തുവും സുഹൃത്തുക്കളും ബൈക്കില്‍ യാത്ര ചെയ്യവേയാണ് പൊലിസ് പിടികൂടിയത്. ബൈക്കില്‍ മൂന്നുപേര്‍ യാത്ര ചെയ്ത സംഭവത്തിലാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് ആദ്യം ലാത്തികൊണ്ടും, പിന്നീട് പട്ടിക കൊണ്ടും മര്‍ദ്ദിച്ചെന്നാണ് യുവാവ് മൊഴി നല്‍കിയത്.

പൊലിസ് പറയുന്നത് ഇങ്ങനെ

അനന്തുവിന്റെ കൈവശം കഞ്ചാവ് ബീഡി കണ്ടെത്തിയെന്നും, തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ എസ് ഐയുമായി കയ്യാങ്കളി നടന്നെന്നുമാണ് പൊലിസ് പറയുന്നു. കഞ്ചാവ് ബീഡി കൈവശം വെച്ചതിന് യുവാവിനെതിരെ 27ബി വകുപ്പ് പ്രകാരം കേസ് എടുത്തതായും ബേപ്പൂര്‍ പൊലിസ് പറഞ്ഞു. മുന്‍പും സമാനമായ രണ്ട് കേസുകള്‍ അനന്തുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലസ് പറഞ്ഞു.

probationary Sub-Inspector (SI) has been transferred following an allegation of brutal assault on a young man during a vehicle inspection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്

Saudi-arabia
  •  9 hours ago
No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  10 hours ago
No Image

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

International
  •  11 hours ago
No Image

തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  11 hours ago
No Image

വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്

Cricket
  •  12 hours ago
No Image

യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്

International
  •  12 hours ago
No Image

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

International
  •  13 hours ago
No Image

റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

Football
  •  13 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  13 hours ago
No Image

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

International
  •  14 hours ago