HOME
DETAILS

ദമാമിൽ മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

  
Salam
June 27 2025 | 10:06 AM

Sic damam  maniyoor usthaad anusmaranam

ദമാം: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ മുശാവറ അംഗവും ആത്മീയ മേഖലയിൽ നിരവധി ആളുകൾക്ക് സാന്ത്വനവുമായിരുന്ന മർഹൂം മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും ദമാമിൽ സംഘടിപ്പിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റി ദമാം ഹോളിഡേയ് ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് എസ്‌ഐസി ചെയർമാൻ അബ്ദു റഹ്മാൻ പുനൂർ ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹീം ഓമശേരി അധ്യക്ഷത വഹിച്ചു. മജീദ് മാസ്റ്റർ വാണിയമ്പലം, മാഹിൻ വിഴിഞ്ഞം, ഉമ്മർ വളപ്പിൽ എന്നിവർ അനുസ്മരണ പ്രഭാഷണവും മജീദ് ഹുദവി പ്രാർത്ഥനക്കും മയ്യിത്ത് നിസ്കാരത്തിനു നേതൃത്വവും നൽകി. അബു യാസീൻ കൈപ്പമംഗലം സ്വാഗതവും നൗഷാദ് ദാരിമി നന്ദിയും പ്രകാശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  an hour ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  an hour ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  an hour ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  2 hours ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  2 hours ago
No Image

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  2 hours ago
No Image

ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ

Kerala
  •  2 hours ago
No Image

വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം

Kerala
  •  2 hours ago
No Image

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി

Kerala
  •  2 hours ago