HOME
DETAILS

ഫിഫ ക്ലബ് ലോകകപ്പ്: പ്രീ-ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പാല്‍മിറാസ് ബോട്ടഫോഗോയെ നേരിടും

  
Abishek
June 28 2025 | 09:06 AM

FIFA Club World Cup Pre-Quarterfinals Kick Off Today

മയാമി: ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ബ്രസീലിയൻ ക്ലബ്ബുകളായ പാല്‍മിറാസും ബോട്ടഫോഗോയും തമ്മിലുള്ള മത്സരത്തോടെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് അരങ്ങുയരുക. ഇന്ന് രാത്രി 9:30നാണ് മത്സരം. അതേസമയം, ചെൽസി പുലർച്ചെ 1:30ന് ബെൻഫിക്കയുമായി ഏറ്റുമുട്ടും.

പാല്‍മിറാസ്, ഇന്റർ മയാമി, പോർട്ടോ, അൽ അഹ്‌ലി എന്നിവ ഉൾപ്പെട്ട ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനം നേടിയാണ് പാൽമിറാസ് നോക്കൗട്ടിലേക്കെത്തിയത്. പി.എസ്.ജി, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ വമ്പൻമാരുണ്ടായിരുന്ന ഗ്രൂപ്പ് ബി യിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ബോട്ടഫോഗോ പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. ബെൻഫിക്ക ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയപ്പോൾ, ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ചെൽസി അവസാന 16-ൽ ഇടംനേടിയത്.

ലയണൽ മെസ്സിയുടെ ഇന്റർ മയാമി, യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജിയുമായി ഏറ്റുമുട്ടും. അതേസമയം, മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടാനായാൽ, ക്ലബ് ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് മെസ്സിയുടെ പേരിലാകും. ഏഴ് ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ നിലവിൽ ഒന്നാമത്.

റയൽ മാഡ്രിഡ് ഇറ്റാലിയൻ ക്ലബ് യുവന്റസിനെയും, ഇന്റർ മിലാൻ ഫ്ലൂമിനൻസിനെയും, മാഞ്ചസ്റ്റർ സിറ്റി സഊദി ക്ലബ് അൽ ഹിലാലിനെയും, ബയേൺ മ്യൂണിക്ക് ഫ്ലെമെംഗോയെയും, ബൊറൂസിയ ഡോർട്ട്മുണ്ട് മോണ്ടെറിയെയും നേരിടും. പ്രീ-ക്വാർട്ടർ മത്സരങ്ങൾ ജൂലൈ 2 വരെ നീണ്ടുനിൽക്കും. ക്വാർട്ടർ ഫൈനലുകൾ ജൂലൈ 4, 5 തീയതികളിലും, സെമി ഫൈനലുകൾ 8, 9 തീയതികളിലും, ഫൈനൽ ജൂലൈ 13-നും നടക്കും.

The FIFA Club World Cup pre-quarterfinals begin today with two exciting matches. The first match features Brazilian clubs Palmeiras and Botafogo, set to kick off at 9:30 PM IST in Philadelphia, PA. Later tonight, Chelsea will face Benfica at 1:30 AM IST on June 29 in Charlotte, NC ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  7 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  7 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  7 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  7 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  7 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  7 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  7 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  7 days ago