HOME
DETAILS

കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 74000 കടന്നു

  
Web Desk
August 23 2025 | 07:08 AM

gold price hike kerala today

സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ കൂടി. ഗ്രാമിന് 100 രൂപ വർധിച്ചതോടെ സ്വർണവില 74000 കടന്നു. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാമ സ്വർണത്തിന് 9315 രൂപയാണ് വില. പവന് 800 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74520 രൂപയായി കുത്തനെ ഉയർന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ വലിയ വർധന ഉണ്ടാകുന്നത്.

സ്വർണവില 22 കാരറ്റ് ഒരു ഒരു പവന് 74520 രൂപയാണ് വിലയെങ്കിലും ഒരു പവന് സ്വർണാഭരണം വാങ്ങാൻ 80000 രൂപയെങ്കിലും നൽകേണ്ടിവരും. പണിക്കൂലി ഉൾപ്പെടെയുള്ള ചാർജുകൾ കൂടി കണക്കാക്കിയാണ് വില കുത്തനെ ഉയരുന്നത്. ഒന്നാം തിയ്യതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 73200 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് അത് ഓഗസ്റ്റ് എട്ടിന് 75000 കടന്ന് 75760 ൽ എത്തി. പിന്നീട് തുടർച്ചയായി കുറഞ്ഞ വില പിന്നീട് ആദ്യമായാണ് ഇന്ന് 74000 കടക്കുന്നത്.

ഓഗസ്റ്റ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ

1-Aug-25    73200 (Lowest of Month)
2-Aug-25    74320
3-Aug-25    74320
4-Aug-25    74360
5-Aug-25    74960
6-Aug-25    75040
7-Aug-25    75200
8-Aug-25    75,760 (Highest of Month)
9-Aug-25    75560
10-Aug-25    75560
11-Aug-25    75000
12-Aug-25    74360
13-Aug-25    74320
14-Aug-25    74320
15-Aug-25    74240
16-Aug-25    74200
17-Aug-25    74200
18-Aug-25    74200
19-Aug-25    73880
20-Aug-25    73440
21-Aug-25    73840
22-Aug-25    73720
23-Aug-25    74520



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  2 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  2 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  2 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  2 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  2 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  2 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  2 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  2 days ago