HOME
DETAILS

നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

  
August 23 2025 | 12:08 PM


രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഒൻപത് ആഫ്രിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്. അൽ വുസ്ത പൊലിസ് കമാൻഡ്, ഹൈമ വിലായത്തിലെ പൊലിസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് യൂണിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നുഴഞ്ഞുകയറ്റക്കാർ പിടിയിലായത്. 

നുഴഞ്ഞുകയറ്റക്കാരെ കരമാർഗ്ഗം കടത്തിക്കൊണ്ടുപോയി അവരുടെ പ്രവേശനം സുഗമമാക്കിയ ഒരു ഒമാനി പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലിസ് വ്യക്തമാക്കി.


The Royal Oman Police, in collaboration with the Al Wusta Police Command and the Special Task Force Unit in Haima Wilayat, have arrested nine African nationals for entering the country illegally. This operation highlights the authorities' efforts to enforce border security and immigration laws. Those found guilty of facilitating or engaging in illegal entry may face penalties under Omani law ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എതിർ ദിശയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി; ദുബൈയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

ലോകമേ അറിയുക, ഗസ്സയിലെ മരണക്കണക്ക്

International
  •  3 days ago
No Image

പാലിയേക്കരയില്‍ ടോള്‍ വിലക്ക് നീട്ടി ഹൈക്കോടതി; ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  3 days ago
No Image

സമാധാന നൊബേൽ പ്രഖ്യാപിച്ചു; ട്രംപിന് ഇന്ന് ഹാലിളകും; പുരസ്കാരം മരിയ കൊറീന മചാഡോയ്ക്ക്

International
  •  3 days ago
No Image

ലഖിംപുർ ഖേരി ​കൊലക്കേസ്; ദീപാവലി ആഘോഷിക്കാൻ മുൻ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി

National
  •  3 days ago
No Image

'മുനമ്പത്തേത് വഖഫ് ഭൂമിയല്ല'  നിരീക്ഷണവുമായി ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

Kerala
  •  3 days ago
No Image

സോഷ്യൽ മീഡിയയിലൂടെയുള്ള ആൾമാറാട്ടത്തിന് കടുത്ത ശിക്ഷയുമായി യുഎഇ; തട്ടിപ്പുകാരെ കാത്തിരിക്കുന്നത് 10 ലക്ഷം ദിർഹം പിഴയും ഒരു വർഷം ജയിൽശിക്ഷയും

uae
  •  3 days ago
No Image

'ഹമാസുമായി കരാര്‍ ഒപ്പുവെക്കാതെ ഒരു ബന്ദിയെ പോലും നിങ്ങള്‍ക്ക് മോചിപ്പിക്കാനാവില്ല' സയണിസ്റ്റ് രാഷ്ട്രത്തോട് അന്ന് സിന്‍വാര്‍ പറഞ്ഞു; ഗസ്സയില്‍, നിന്ന് നെതന്യാഹുവിന്റെ നാണംകെട്ട മടക്കം

International
  •  3 days ago
No Image

ഇത് പുതു ചരിത്രം; ഏകദിന ലോകകപ്പിൽ സെൻസേഷണൽ റെക്കോർഡ് തകർത്ത് ഇന്ത്യൻ താരം

Cricket
  •  3 days ago

No Image

' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള്‍ എന്നതാണ് നാട്ടിലെ പുതിയ സംസ്‌ക്കാരം, അവര്‍ വന്നാല്‍ ഇടിച്ചു കയറും; ഇത്ര വായ്‌നോക്കികളാണോ മലയാളികള്‍'- യു. പ്രതിഭ; മോഹന്‍ലാലിന്റെ ഷോക്കും വിമര്‍ശനം

Kerala
  •  3 days ago
No Image

പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സഊദി

Saudi-arabia
  •  3 days ago
No Image

രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു; രാവിലെ ലൈറ്റർ കത്തിച്ചതോടെ തീ ആളിപ്പടർന്നു, നാല് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

സ്വവർഗ ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലിസിന്റെയും നാട്ടുകാരുടെയും ക്രൂരമർദനം; അന്വേഷണത്തിൽ തെളിഞ്ഞത് തൊഴിലുടമയുടെ തട്ടിപ്പ്

crime
  •  3 days ago