HOME
DETAILS

സമയം തീരുന്നു; എയർഫോഴ്സിൽ 284 ഒഴിവുകൾ; പ്ലസ് ടുവാണ് യോ​ഗ്യത; അപേക്ഷ ജൂലെെ 1 വരെ

  
Web Desk
June 29 2025 | 13:06 PM

Indian Air Force Common Admission Test AFCAT 284 vacancies

ഇന്ത്യൻ എയർഫോഴ്‌സിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇന്ത്യൻ വായുസേന ഈ വർഷത്തെ എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ വിളിച്ചു. ആകെ 284 ഒഴിവുകളിലേക്കാണ് AFCAT അഡ്മിഷൻ നടക്കുക. താൽപര്യമുള്ളവർ ജൂലൈ 1 ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

ഇന്ത്യൻ എയർഫോഴ്‌സിൽ AFCAT റിക്രൂട്ട്‌മെന്റ്. ആകെ 284 ഒഴിവുകൾ.

ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ), എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീമുകളിലാണ് അവസരം.

AFCAT Entry

ഫ്‌ളൈയിങ് = 3 ഒഴിവ്

ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ = 156 ഒഴിവ്

ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്‌നിക്കൽ = 125

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 രൂപമുതൽ 17,7500 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

AFCAT Entry (ഫ്‌ളൈയിങ്) = 20 മുതൽ 24 വയസ് വരെ. 

AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ) = 20 മുതൽ 26 വയസ് വരെ. 

AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ) = 20 മുതൽ 26 വയസ് വരെ. 

സംവരണ കാറ്റഗറിയിൽ ഉൾപ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

AFCAT Entry (Flying)

50 ശതമാനം മാർക്കോടെ പ്ലസ്ടു (ഗണിതം, ഫിസിക്‌സ്) പഠിച്ചിരിക്കണംം. 60 ശതമാനം മാർക്കോടെ ഡിഗ്രി. 

AFCAT Entry Ground Duty (Technical)

എയറനോട്ടിക്കൽ എഞ്ചിനീയറിങ് (ഇലക്ട്രോണിക്‌സ്), ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ പ്ലസ് ടു ലെവലിൽ കുറഞ്ഞത് 50 ശതമാനം മാർക്കും, കുറഞ്ഞത് നാല് വർഷത്തെ ഡിഗ്രിയും. 

AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ)

പ്ലസ് ടു, 60 ശതമാനം മാർക്കോടെ പിജി. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇന്ത്യൻ എയർഫോഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ജൂലൈ 1ന് മുൻപായി അപേക്ഷ നൽകണം. വിശദമായ നോട്ടിഫിക്കേഷനും, പ്രോസ്‌പെടക്ടസും ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കാം. 

500 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി പണമടയ്ക്കണം. 

സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Indian Air Force has invited applications for this year’s Air Force Common Admission Test (AFCAT). A total of  are available through the AFCAT admission process. Interested candidates must apply before July 1.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം

uae
  •  8 days ago
No Image

യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര്‍ ബിന്ദു

Kerala
  •  8 days ago
No Image

മരുഭൂമി പച്ചപ്പ് ആക്കാനുള്ള സഊദി ശ്രമം വിജയം കാണുന്നു; പൊടിക്കാറ്റിലും മണൽകാറ്റിലും 53% കുറവ്

Saudi-arabia
  •  8 days ago
No Image

അവിടെ അവൻ മെസിയേക്കാൾ വലിയ സ്വാധീനം സൃഷിടിക്കും: തുറന്ന് പറഞ്ഞ് ഇതിഹാസം

Football
  •  8 days ago
No Image

നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  8 days ago
No Image

35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം

uae
  •  8 days ago
No Image

46ാം വയസ്സിൽ ലോക റെക്കോർഡ്; ചരിത്രനേട്ടവുമായി അമ്പരിപ്പിച്ച് ഇമ്രാൻ താഹിർ

Cricket
  •  8 days ago
No Image

കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് ഭീഷണി; രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതായി യുഎഇ ഡോക്ടർമാർ

uae
  •  8 days ago
No Image

ലോക ക്രിക്കറ്റിലേക്ക് അത്തരത്തിലൊരു ട്രെൻഡ് കൊണ്ടുവന്നത് അവനാണ്‌: സെവാഗ്

Cricket
  •  8 days ago