HOME
DETAILS

'കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ മാനുഷിക ദുരന്തം അന്താരാഷ്ട്ര സമൂഹത്തിന് മേല്‍ ഒരു കളങ്കമായി തുടരും'; ഗസ്സയില്‍ ക്ഷാമം രൂക്ഷമാണെന്ന ഐപിസി പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഊദി

  
August 23 2025 | 05:08 AM

Gaza Famine Saudi Arabia Expresses Deep Concern Over Humanitarian Crisis

റിയാദ്: ഗസ്സയിലെ ക്ഷാമം ഔദ്യോഗികമായി പ്രഖ്യാപിച്ച ഐപിസി (സംയോജിത ഭക്ഷ്യസുരക്ഷാ ഘട്ട വര്‍ഗീകരണ) റിപ്പോര്‍ട്ടിന്റെയും പ്രദേശത്ത് പിടിമുറുക്കിയ പട്ടിണിയുടെയും സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഊദി അറേബ്യ. 

നിരായുധരായ സാധാരണക്കാര്‍ക്കെതിരെ ഇസ്‌റാഈല്‍ സൈന്യം തുടരുന്ന ആക്രമണങ്ങളെ സഊദി അപലപിക്കുകയും ചെയ്തു. കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ മാനുഷിക ദുരന്തം അന്താരാഷ്ട്ര സമൂഹത്തിന് മേല്‍ ഒരു കളങ്കമായി തുടരും, സഊദി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇസ്‌റാഈല്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണവും വംശഹത്യാ ശ്രമവുമാണ് ഗസ്സയിലെ മാനുഷിക ദുരന്തത്തിന് കാരണമെന്നും പ്രസ്താവനയില്‍ പറയുന്നു. 

'ക്ഷാമം അവസാനിപ്പിക്കാനും ഫലസ്തീനെതിരായ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണങ്ങളും വംശഹത്യാ ശ്രമവും അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗങ്ങള്‍ ഇടപെടുന്നില്ലെങ്കില്‍ അത് അന്താരാഷ്ട്ര തലത്തില്‍ നിന്ന് വിമര്‍ശനം വിളിച്ചുവരുത്താന്‍ ഇടായക്കാം,' സഊദി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Saudi Arabia expresses deep concern over the worsening humanitarian disaster in Gaza, warning that the international community's inaction will leave a lasting stain on its conscience



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി

Cricket
  •  a month ago
No Image

'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്‌റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ് 

International
  •  a month ago
No Image

പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Kerala
  •  a month ago
No Image

വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും

Kuwait
  •  a month ago
No Image

അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?

International
  •  a month ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം 

Kerala
  •  a month ago
No Image

മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Kuwait
  •  a month ago
No Image

പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്‌ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു

Kerala
  •  a month ago
No Image

ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു

International
  •  a month ago
No Image

ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്

qatar
  •  a month ago