
ഉപ്പുമാവ് ഈ രീതിയില്‍ ഒന്നു ഉണ്ടാക്കി നോക്കൂ...

എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു വിഭവമാണ് ഉപ്പുമാവ്. കടുകും മുളകും ഉഴുന്നും ഉള്ളിയുമെല്ലാം വഴറ്റിയെടുത്ത് കൊതിപ്പിക്കുന്ന രുചിയുള്ള ഭക്ഷണമാണ് ഉപ്പുമാവ്. പ്രധാനമായും റവ ഉപയോഗിച്ചാണ് ഉപ്പുമാവ് തയാറാക്കുന്നത്. അരി, ഗോതമ്പ്, ഓട്സ് എന്നിവ ഉപയോഗിച്ചും രുചികരമായ ഉപ്പുമാവ് തയാറാക്കാം. ധാരാളം ഊര്‍ജം തരുന്നൊരു പ്രഭാത ഭക്ഷണമാണ് ഉപ്പുമാവ്. പെട്ടെന്ന് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
റവയോ, ഗോതമ്പുനുറുക്കോ ഓട്സോ എന്തായാലും- ഒരു കപ്പ്
നെയ്യ് - രണ്ടു ചെറിയ സ്പൂണ്‍
കടുക് -ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് - വലിയ സ്പൂണ്‍
വറ്റല്‍മുളക് (രണ്ടായി മുറിച്ചത്) - രണ്ട്
ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
പച്ചമുളക് (അരിഞ്ഞത്) -1
കാരറ്റ് (പൊടിയായി അരിഞ്ഞത്) ഒരു വലിയ സ്പൂണ്‍
ബീന്‍സ് (പൊടിയായി അരിഞ്ഞത്) - ഒരു വലിയ സ്പൂണ്‍
ഉഴുന്നുപരിപ്പ് -രണ്ടു വലിയ സ്പൂണ്‍
പഞ്ചസാര - ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഓട്സോ ഗോതമ്പുനുറുക്കോ എന്താണോ അത് കഴുകി ഉറ്റിയിട്ടതിനു ശേഷം ഒന്നു വേവിച്ചെടുക്കുക.
ഇന്‍ ഒരു നോണ്‍സ്റ്റിക് തവയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്നുള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവയിട്ടു വഴറ്റുക.
ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും കാരറ്റും ബീന്‍സുമെല്ലാം ചേര്‍ത്തു നന്നായി വഴറ്റിയ ശേഷം ഉഴുന്നുപരിപ്പും ചേര്‍ത്തിളക്കുക. ഇതിലേക്കു വേവിച്ച ഗോതമ്പുനുറുക്കോ റവയോ ഓട്സോ ഉപ്പും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കണം. വെന്തു കഴിയുമ്പോള്‍ മുകളില്‍ കുറച്ചു പഞ്ചസാര ചേര്‍ത്തിളക്കി വാങ്ങുക. സൂപ്പര്‍ ഉപ്പുമാവ് റെഡി.
Upma is a simple and easy-to-make South Indian dish, known for its comforting flavor and quick preparation. Traditionally made with semolina (rava), it can also be prepared using rice, wheat, or oats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• 2 hours ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• 2 hours ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• 2 hours ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• 2 hours ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• 2 hours ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• 3 hours ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• 3 hours ago
വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 10 hours ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 10 hours ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 10 hours ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 11 hours ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 11 hours ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 11 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 12 hours ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 12 hours ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 13 hours ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 13 hours ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 13 hours ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 12 hours ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 12 hours ago
'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്
uae
• 12 hours ago