
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

മുംബൈ: രാജ്യത്ത് സാമ്പത്തിക സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്നതിനിടെ അവ കുറച്ചുകൊണ്ടുവരാൻ ടെലികോം വകുപ്പ് തയാറാക്കിയ ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (എഫ്.ആർ.ഐ) സംവിധാനം ബാങ്കുകൾ നടപ്പാക്കണമെന്ന നിർദേശവുമായി റിസർവ് ബാങ്ക്. സൈബർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഫോൺ നമ്പറുകൾ ധനകാര്യസ്ഥാപനങ്ങൾക്കു കൈമാറുന്ന പദ്ധതിയാണിത്.
റിസ്‌ക് കൂടിയ ഫോൺ നമ്പറുകളിലേക്കുള്ള പണമിടപാടുകൾ വിലക്കാൻ പ്ലാറ്റ്‌ഫോമുകളെ ഇത് സഹായിക്കും. ടെലികോം വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ബാങ്കുകൾ തുടങ്ങിയവ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ലിസ്റ്റ് ചെയ്ത നമ്പറുകളാണ് പ്ലാറ്റ്‌ഫോമുകൾക്ക് കൈമാറുന്നത്.
കഴിഞ്ഞ മേയിലാണ് ടെലികോം വകുപ്പിനു കീഴിലുള്ള ഡിജിറ്റൽ ഇന്റലിജൻസ് യൂനിറ്റ് സാമ്പത്തിക തട്ടിപ്പുകൾക്ക് മുന്നറിയിപ്പു നൽകുന്ന സൂചികാ സംവിധാനം (എഫ്.ആർ.ഐ) തയാറാക്കിയത്. തട്ടിപ്പിനുള്ള സാധ്യതയനുസരിച്ച് മൊബൈൽ നമ്പറുകൾ പല വിഭാഗങ്ങളായി തിരിച്ചുള്ളതാണ് ഈ സൂചിക. ഇതുപ്രകാരം 'ഹൈ റിസ്‌ക്' വിഭാഗത്തിലുള്ള നമ്പറിലേക്ക് പണമയച്ചാൽ ഇടപാട് തനിയെ റദ്ദാകും. മീഡിയം റിസ്‌ക് ആണെങ്കിൽ അയയ്ക്കുന്ന വ്യക്തിക്ക് മുന്നറിയിപ്പ് ലഭിക്കും. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഈ സൗകര്യം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. വിവിധ മേഖലകളിൽനിന്ന് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് ഫോൺനമ്പറുകൾ തരംതിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നിർദേശം ആർ.ബി.ഐ രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകൾക്കും ചെറുകിട ഫിനാൻസ് ബാങ്കുകൾ, പേയിമെന്റ് ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്‌ക്കെല്ലാം അയച്ചിട്ടുണ്ട്.
The Reserve Bank of India (RBI) has suggested that banks implement the Telecom Department's Financial Fraud Risk Indicator (FRI) system to reduce financial cyber frauds. This system would involve sharing phone numbers involved in cybercrimes with financial institutions. Unfortunately, I couldn't find more information on this specific development. You might want to try searching online for more details on how this system works and its potential impact.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• 6 hours ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• 6 hours ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• 6 hours ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• 6 hours ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• 7 hours ago
വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 13 hours ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 14 hours ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 14 hours ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 14 hours ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 14 hours ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 15 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 15 hours ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 15 hours ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 15 hours ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 16 hours ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 17 hours ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 17 hours ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 17 hours ago
'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്
uae
• 15 hours ago
അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• 16 hours ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 16 hours ago