
സമസ്ത ബഹ്റൈൻ മൊമെൻ്റം 2025 മുഹറം ക്യാമ്പ് ശ്രദ്ധേയമായി

ബഹ്റൈൻ മിനിസ്ട്രി ഓഫ് ഇസ്‌ലാമിക് അഫയേഴ്സിന്റെ അംഗീകൃത സെൻറർ ആയ
ക്യാപിറ്റൽ കമ്മ്യൂണിറ്റി സെൻറർ കീഴിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ
മുഹറം അവധി ദിനത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി സിത്റ നബീഹ് സ്വാലിഹ് ലോഞ്ചിൽ സംഘടിപ്പിച്ച മുഹറം ക്യാമ്പ് സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി.
സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ തേങ്ങാപട്ടണം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമസ്ത ബഹ്റൈൻ ജന:സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
ഇബ്തിദാഅ് , ആദർശം , ആസ്വാദനം , ആത്മീയം , ഫെയ്സ് റ്റു ഫെയ്സ് തുടങ്ങി വിവിധ സെഷനുകളിലായാണ് ക്യാമ്പ് സജ്ജീകരിച്ചിരുന്നത്.
ക്യാമ്പ് അമീർ അശ്റഫ് അൻവരി ചേലക്കര, സയ്യിദ് മുഹമ്മദ് യാസിർ ജിഫ്‌രി തങ്ങൾ, കെ.എം .എസ് മൗലവി, ശഹീം ദാരിമി, ഇർഷാദ് ഫൈസി, റബീഅ് ഫൈസി അമ്പലക്കടവ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംസാരിച്ചു.
ബഹ്റൈനിലെ വിവിധ ഏരിയകളിൽ നിന്നായി സമസ്ത ബഹ്റൈൻ കേന്ദ്ര,ഏരിയ നേതാക്കൾ,
റെയിഞ്ച് ജംഇയ്യത്തുൽ മുഹല്ലിമീൻ ,എസ് കെ എസ് എസ് എഫ് നേതാക്കളും, പ്രവർത്തകരും പങ്കെടുത്തു .
സമസ്ത നൂറാം വാർഷിക ലോഗോ കട്ടൗട്ട് പ്രദർശനവും, എസ് കെ എസ് എസ് എഫ് ബഹ്റൈൻ തണ്ണീർ പന്തലും ക്യാമ്പിനെ ഏറെ ശ്രദ്ധേയമാക്കി.
അബ്ദുൽ മജീദ് ചോലക്കോട്, ഇസ്മായീൽ തൃക്കരിപ്പൂർ, നവാസ് കുണ്ടറ, സജീർ പന്തക്കൽ, മുഹമ്മദ് മോനു, സ്വാലിഹ്, റഊഫ് തുടങ്ങി സമസ്ത ബഹ്റൈൻ കേന്ദ്ര - ഏരിയാ നേതാക്കൾ
നേതൃത്വം നൽകി
The Samastha Bahrain Central Committee's Muharram camp, held at the Sitra Nabi Saleh Launch and organized under the auspices of the Capital Community Center recognized by the Bahrain Ministry of Islamic Affairs, has garnered attention for its exceptional organizational skills. This event reflects the strong community spirit and devotion of the Shia Muslim community in Bahrain during the sacred month of Muharram ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 15 hours ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 16 hours ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 16 hours ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 16 hours ago
ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'
International
• 16 hours ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 16 hours ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 16 hours ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 17 hours ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 17 hours ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 18 hours ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 18 hours ago
തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ
National
• 18 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 18 hours ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 19 hours ago
യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ
uae
• 20 hours ago
സ്കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
Kerala
• 20 hours ago
സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും
organization
• 20 hours ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• a day ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 19 hours ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 19 hours ago
ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ
National
• 19 hours ago