HOME
DETAILS

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

  
Abishek
July 11 2025 | 02:07 AM

Cherthala Abuse Case 5-Year-Old Boy Allegedly Assaulted by Mother and Grandmother

ആലപ്പുഴ: ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു പരിക്കേൽപ്പിച്ചതായി പരാതി. ചേർത്തല നഗരസഭയിലെ 15-ാം വാർഡിലാണ് സംഭവം. ചേർത്തല സ്വദേശിനി ശശികലയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുട്ടിയുടെ മുഖത്തും കഴുത്തിലും മഉറിവേറ്റ പാടുകളുണ്ട്.

കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ശ്രദ്ധിച്ച സ്കൂളിലെ പിടിഎ പ്രസിഡന്റ്  കുട്ടിയോട് ചോദിച്ചപ്പോൾ, അമ്മയും അമ്മൂമ്മയും ചേർന്ന് മർദിച്ചതാണെന്ന് വെളിപ്പെടുത്തി.തുടർന്ന്, കുട്ടിയുടെ മൊഴിയെ തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ ഇടപെടുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് കുട്ടിയെ ചൈൽഡ്‌ലൈൻ ഏറ്റെടുത്തു.

കുട്ടിയുടെ അമ്മ ലോട്ടറി വിൽപനക്കാരിയാണ്. സ്കെയിൽ ഉപയോഗിച്ചാണ് അമ്മ മർദിച്ചതെന്ന് കുട്ടി പറഞ്ഞു. മുമ്പ് അമ്മയുടെ ആൺസുഹൃത്ത് കുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ നേരത്തെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

A shocking case of child abuse has been reported in Cherthala, Alappuzha, where a 5-year-old boy was allegedly assaulted by his mother and grandmother. The child was found with injuries on his face and neck at a local tea shop. The PTA president, Adv. Dinup, noticed the injured child and reported the matter to the Child Protection Unit and police. The mother, Shashikala, has been accused of using a scale to beat the child, while the grandmother is also alleged to have been involved in the abuse ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  2 days ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  2 days ago
No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

Cricket
  •  2 days ago
No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 days ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 days ago