HOME
DETAILS

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

  
Web Desk
July 12 2025 | 14:07 PM

Pathanamthitta Hotel Owners Suicide Suicide Note Names Panchayat Member Police Register Unnatural Death Case

 

പത്തനംതിട്ട: ആറന്മുളയിലെ ഹോട്ടൽ ഉടമയായ ബിജുവിന്റെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് പഞ്ചായത്ത് അംഗം രമാദേവിയുടേയും ഭർത്താവ് സുരേന്ദ്രന്റേയും പേര് പരാമർശിക്കപ്പെട്ടതായി ആരോപണം. ഇന്ന് രാവിലെ ബിജുവിനെ തന്റെ ഹോട്ടലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാക്കുറിപ്പിൽ ബിജു വ്യക്തമാക്കിയത് തന്റെ മരണത്തിന് ഉത്തരവാദി അഞ്ചാം വാർഡ് പഞ്ചായത്ത് അംഗം രമാദേവിയും ഭർത്താവ് സുരേന്ദ്രനും ആണെന്നാണ്. രമാദേവിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയ്ക്കാണ് ബിജു ഹോട്ടൽ നടത്തിയിരുന്നത്. ഇവർ തമ്മിൽ വാടക കെട്ടിടവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നതായി സൂചനകൾ ഉണ്ട്.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് അംഗം രമാദേവിയുടേയും ഭർത്താവ് സുരേന്ദ്രന്റേയും മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിന് ശേഷം വ്യക്തമാകും.

 

In Pathanamthitta's Aranmula, hotel owner Biju was found dead by suicide, with his note implicating Congress panchayat member Ramadevi and her husband Surendran. The note explicitly holds them responsible for his death. Biju ran his hotel in a building owned by Ramadevi, and disputes over the property are suspected. Police have registered a case of unnatural death and begun investigations, likely to record statements from Ramadevi and Surendran



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴിടത്ത് യെല്ലോ അലർട്

Kerala
  •  4 days ago
No Image

ഇനി പൊന്നണിയേണ്ട; പവന്‍ വില വീണ്ടും 75,000 കടന്നു

Business
  •  4 days ago
No Image

എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

9.5% വരെ കുറഞ്ഞ തുക; യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് നിരക്കില്‍ ഇനി കുറവുണ്ടാകും

uae
  •  4 days ago
No Image

ജീവനക്കരന് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകിയില്ല; യുഎഇ കമ്പനിയോട് 2,74,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി

uae
  •  4 days ago
No Image

പാര്‍ട്ടി പോലും വിശദീകരണം തേടിയിട്ടില്ല, പൊലിസും അന്വേഷിച്ച് തള്ളിയതാണ്' പീഡനപരാതി നിഷേധിച്ച് കൃഷ്ണകുമാര്‍

Kerala
  •  4 days ago
No Image

സിബിഐ അന്വേഷണത്തിൽ ഗുരുതര പാളിച്ചകൾ; ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

ഭാര്യ മുട്ടക്കറി ഉണ്ടാക്കിയില്ല; ഭർത്താവ് ആത്മഹത്യ ചെയ്തു

National
  •  4 days ago
No Image

സർട്ടിഫൈഡ് ഭക്ഷ്യ സുരക്ഷാ വിദഗ്ധർ, നിരീക്ഷണ ക്യാമറകൾ; സെൻട്രൽ കിച്ചണുകളുടെ പ്രവർത്തനത്തിനായി പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

ബാറിൽ നിന്നുള്ള തർക്കം റോഡിലേക്ക്; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഘത്തിൽ നടി ലക്ഷ്മി മേനോനും, ഒളിവിലെന്ന് സൂചന

Kerala
  •  4 days ago

No Image

അറബിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ സാധിക്കുന്ന പ്ലാറ്റ്‌ഫോം; ഹ്യൂമെയ്ൻ ചാറ്റ് അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

'അങ്ങേയറ്റം ഖേദകരവും ഞെട്ടിപ്പിക്കുന്നതെന്നും'; ഗസ്സയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരിച്ച് ഇന്ത്യ

International
  •  4 days ago
No Image

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി; നേതൃത്വത്തിന് നേരത്തെ നൽകിയ പരാതി അവഗണിച്ചെന്നും യുവതി

Kerala
  •  4 days ago
No Image

'അല്‍ഹംദുലില്ലാഹ്... എല്ലാത്തിനും നന്ദി'; ദുബൈയിലെ വാഹനാപകടത്തില്‍ 2.37 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കണ്ണൂര്‍ സ്വദേശിനി റഹ്മത്ത് ബി

uae
  •  4 days ago