HOME
DETAILS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

  
Sabiksabil
July 12 2025 | 16:07 PM

Minor Girl Sexually Assaulted CPIM Municipality Chairman Arrested

 

കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി കൗണ്‍സിലര്‍ കെ.വി. തോമസ് അറസ്റ്റിൽ. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ തോമസിനെ പോക്സോ നിയമപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിന് പിന്നാലെ, തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഐ എം പ്രസ്താവനയിൽ അറിയിച്ചു. നഗരസഭ കൗൺസിൽ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. "പാർട്ടിയുടെ മൂല്യങ്ങളും നയങ്ങളും ലംഘിച്ചതിന്റെ പേര് പറഞ്ഞാണ് ഈ നടപടി," സിപിഐ എം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി വ്യക്തമാക്കി.

 

 

In Kothamangalam, K.V. Thomas, the Health Standing Committee Chairman of the municipal corporation and a CPM local committee member, was arrested under the POCSO Act for allegedly sexually assaulting a minor girl. The CPM expelled him from primary membership and demanded his resignation from the council, citing violation of party values, as stated by Kothamangalam Area Secretary K.A. Joyi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

Football
  •  an hour ago
No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  an hour ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  2 hours ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  2 hours ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  3 hours ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  3 hours ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  3 hours ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  3 hours ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  3 hours ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  4 hours ago