HOME
DETAILS

വൈദ്യുതി ബിൽ അടച്ചില്ല, വീട്ടിലേക്കുള്ള കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ 25 കെവി ട്രാൻസ്ഫോർമർ അടിച്ചു മാറ്റി അച്ഛനും മകനും

  
Abishek
July 13 2025 | 14:07 PM

Bhind Father-Son Duo Steals 25 KVA Transformer to Avoid Electricity Bill Payment

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലേക്കുള്ള കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ 25 കെവി ട്രാൻസ്ഫോർമർ അടിച്ചു മാറ്റി അച്ഛനും മകനും. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. റാവത്പുര സ്വദേശിയായ ശ്രീറാം ബിഹാരി ത്രിപാഠിയും മകൻ സോനു ത്രിപാഠിയുമാണ് ആസ്വാർ പവർ സ്റ്റേഷന് കീഴിലെ 25 കെവി ട്രാൻസ്ഫോർമർ മോഷ്ടിച്ചത്. കാർഷിക ആവശ്യങ്ങൾക്കായി സർക്കാർ സബ്സിഡി പദ്ധതിയിലൂടെ സ്ഥാപിച്ച ഈ ട്രാൻസ്ഫോർമർ മധ്യ ക്ഷേത്ര വിദ്യുത് വിതരണ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലേക്കുള്ള കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ വേണ്ടിയാണ് ഇവർ ട്രാൻസ്ഫോർമർ മോഷ്ടിച്ചതെന്ന് കരുതുന്നു. ശ്രീറാം ബിഹാരി ത്രിപാഠി 1,49,795 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാനുണ്ടായിരുന്നു. കമ്പനി ഉദ്യോഗസ്ഥർ ട്രാൻസ്ഫോർമർ കൊണ്ടുപോകുമെന്ന് ഭയന്നാണ് ഇവർ മോഷണത്തിന് മുതിർന്നത്. 

സംഭവത്തിൽ, മധ്യ ക്ഷേത്ര വിദ്യുത് വിതരണ കമ്പനിയുടെ ആസ്വാർ ഡിസ്ട്രിബ്യൂഷൻ അസിസ്റ്റന്റ് മാനേജർ അഭിഷേക് സോനി പൊലിസിൽ പരാതി നൽകി. 2003-ലെ വൈദ്യുതി നിയമപ്രകാരവും, സർക്കാർ സ്വത്ത് നിയമവിരുദ്ധമായി നീക്കം ചെയ്തതിനും ഔദ്യോഗിക ജോലികൾ തടസ്സപ്പെടുത്തിയതിനും പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടിക്കപ്പെട്ട ട്രാൻസ്ഫോർമർ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

In a bizarre incident in Madhya Pradesh's Bhind district, a father-son duo, Shree Ram Bihari Tripathi and Sonu Tripathi, stole a 25 KVA transformer owned by the Madhya Kshetra Vidyut Vitaran Company to avoid disconnection of electricity supply to their home due to non-payment of bills. The transformer was installed under a government subsidy scheme for agricultural purposes [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  7 minutes ago
No Image

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

qatar
  •  19 minutes ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  2 hours ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 hours ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  2 hours ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  2 hours ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  3 hours ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  3 hours ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  3 hours ago
No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  4 hours ago