
ദുബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ പ്രതിമാസ പാര്‍ക്കിങ് സബ്സ്ക്രിപ്ഷന് അവതരിപ്പിച്ച് പാര്കിന് | Parkin Subscription Plan

ദുബൈ: ദുബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബഹുനില പാര്‍ക്കിംഗ് ഉപയോക്താക്കള്‍ക്കും വേണ്ടി പാര്കിന് കമ്പനി (Parkin) പുതിയ പാര്‍ക്കിങ്ങ് സബ്സ്ക്രിപ്ഷനുകള്‍ പ്രഖ്യാപിച്ചു. പാര്‍ക്കിംഗ് ചെലവ് ലാഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും ഇതൊരു സുവര്‍ണാവസരമാണെന്നും അധികൃതര്‍ പറഞ്ഞു. കാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പ്രതിമാസം 100 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന സീസണല്‍ പാര്‍ക്കിംഗ് പെര്‍മിറ്റ് സ്വന്തമാക്കാം.
കാമ്പസിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ എ, ബി, സി, ഡി സോണ്‍ കോഡുകള്‍ ഉള്ള റോഡരികിലും പ്ലോട്ടുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവരുടെ കാമ്പസിനടുത്ത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പാര്‍ക്കിങ്ങിന് പ്രതിമാസം 100 ദിര്‍ഹം മുതലുള്ള സീസണല്‍ പാര്‍ക്കിംഗ് കാര്‍ഡ് സബ്സ്ക്രൈബ് ചെയ്യാം. ബഹുനില പാര്‍ക്കിംഗിലേക്കുള്ള സബ്സ്ക്രിപ്ഷനും ഇപ്പോള്‍ പ്രതിമാസം 735 ദിര്‍ഹം മുതല്‍ ലഭ്യമാണ്. വരിക്കാരാകുന്നവര്‍ക്ക് അവരുടെ വീടിനോ, ജോലിസ്ഥലത്തിനോ, അല്ലെങ്കില്‍ ദുബൈയിലെ ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍ക്കോ സമീപം സൗകര്യപ്രദമായ ബഹുനില പാര്‍ക്കിംഗ് നല്‍കുമെന്ന് പാര്കിന് അറിയിച്ചു.
Parkin introduces new subscriptions designed for students, educators, and multi-storey parking access, with flexible options to suit your daily needs.
— ParkinUAE (@ParkinUAE) July 16, 2025
Discover them now on our app or at https://t.co/gZglPd9zjN pic.twitter.com/Zo0st470jl
ഈ വര്‍ഷം ആദ്യ പാദത്തില്‍ 273.3 ദശലക്ഷം ദിര്‍ഹമിന്റെ റെക്കോഡ് വരുമാനമാണ് പാര്കിന് നേടിയത്. 2024ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വേരിയബിള്‍ പാര്‍ക്കിംഗ് താരിഫ് നടപ്പിലാക്കുന്നതിന് മുന്‍പാണ് ഇത്രയും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തിയത്. രണ്ടാം പാദ വരുമാനം പാര്കിന് ഇതു വരെ പുറത്തു വിട്ടിട്ടില്ല. വേരിയബിള്‍ പാര്‍ക്കിംഗ് താരിഫ് നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ ഉയര്‍ന്ന വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
Dubai’s largest provider of paid public parking, Parkin Company, announced new subscription plans tailored for students, educators, and multi-storey parking users. The initiative aims to offer more flexible and affordable options to meet daily parking needs across Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?; പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു
Kerala
• 2 days ago
ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ
uae
• 2 days ago
അമേരിക്കയിലെ അലാസ്കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം
International
• 2 days ago
മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്
Kerala
• 2 days ago
രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ്
Kerala
• 2 days ago
ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി
Kerala
• 2 days ago
കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 2 days ago
അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്കരിക്കും
uae
• 2 days ago
സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 3 days ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 3 days ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 3 days ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 3 days ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 3 days ago
അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം
uae
• 3 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 3 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 3 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 3 days ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 3 days ago
ഐസ്ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 3 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 3 days ago