HOME
DETAILS

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

  
Shaheer
July 18 2025 | 17:07 PM

Bahrain Court Sentences Nurse to Prison for Selling Drugs to Addicted Patient at Inflated Prices

മനാമ: ലഹരിക്കടിമയായ രോഗിക്ക് മയക്കുമരുന്ന് നല്‍കിയ യുവതിക്ക് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി. സ്വകാര്യ ആശുപത്രിയിലെ പുരുഷ സൈക്യാട്രിക് നഴ്‌സിനാണ് കോടതി 3 വര്‍ഷത്തെ തടവ് വിധിച്ചത്. ഇതിനു പുറമേ ഇയാള്‍ 1,000 ദിര്‍ഹം പിഴ അടയ്ക്കുകയും ചെയ്യണം. 

39കാരനായ നഴ്‌സ് ആശുപത്രിയില്‍ വെച്ച് രോഗിക്ക് മയക്കുമരുന്ന് നല്‍കിയിരുന്നു. രോഗി ആശുപത്രി വിട്ടപ്പോള്‍ ഇയാളുടെ വീട്ടിലെത്തിയും നഴ്‌സ് ലഹരി കൈമാറുകയായിരുന്നു. 

രോഗിയുടെ വീട്ടിലെ കാറില്‍ നിന്ന് പുകയും അസഹനീയമായ മണവും ഉയര്‍ന്നതോടെ മകന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന്, പ്രതി വീട്ടിലെത്തി ലഹരി കൈമാറുന്നത് മകന്‍ നേരിട്ട് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് മകന്‍ ആശുപത്രിയില്‍ പരാതി നല്‍കുകയായിരുന്നു.

ആശുപത്രി അധികൃതര്‍ വിവരം പൊലിസിനെ അറിയിച്ചു. പൊലിസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ലഹരി ആസക്തിയുള്ള രോഗികളെ കണ്ടെത്തി ഉയര്‍ന്ന വിലയ്ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് പ്രതിയുടെ സ്ഥിരം രീതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

നേരത്തെ സ്വന്തം ഉപയോഗത്തിനായി മയക്കുമരുന്ന് കൈവശം വച്ചതിന് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രോഗിയുടെ ആരോഗ്യം പരിഗണിക്കാതെ ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചതടക്കം കണക്കിലെടുത്താണ് കോടതി തടവുശിക്ഷ വിധിച്ചത്.

A court in Bahrain has sentenced a nurse to prison for illegally selling medication to a drug-addicted patient at high prices. The case sheds light on growing concerns over drug abuse and medical ethics violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയ കൂട്ടുകാരന്‍ ഇനിയില്ല; മിഥുന്റെ സ്‌കൂളില്‍ നാളെ മുതല്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കും

Kerala
  •  2 hours ago
No Image

അമ്പലപ്പുഴ ക്ഷേത്രത്തിന് പണം അനുവദിച്ച നടപടി; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് ജി സുധാകരന്‍

Kerala
  •  3 hours ago
No Image

ഇതുവരെ ലോക്‌സഭയിലെത്തിയത് 18 മുസ്‍ലിം വനിതകൾ മാത്രം; 13 പേർ എത്തിയത് കുടുംബത്തിലെ പിൻഗാമികളായി

National
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ട് നിയമം; 2025 ജനുവരി രണ്ടിന് ശേഷം 18 തികഞ്ഞവർക്ക് തദ്ദേശ വോട്ടില്ല

Kerala
  •  4 hours ago
No Image

രാസലഹരി; കെമിക്കലുകൾ എത്തുന്നത് ആഫ്രിക്കയിൽ നിന്ന്; ഉൽപാദനം കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ 

Kerala
  •  4 hours ago
No Image

ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്

Kerala
  •  4 hours ago
No Image

ആറര വർഷം ഐ.ബിയിൽ അനധികൃത താമസം; ഒടുവിൽ പൊക്കി; മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഗൺമാന് പിഴ

Kerala
  •  4 hours ago
No Image

ദീര്‍ഘകാലത്തെ പരിചയം; ഒടുവില്‍ വിവാഹത്തെ ചൊല്ലി തര്‍ക്കം; ആലുവ ലോഡ്ജില്‍ യുവാവ് യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

Kerala
  •  5 hours ago
No Image

ഇന്ന് ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

Kerala
  •  5 hours ago
No Image

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ് 

National
  •  12 hours ago


No Image

നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി

Kerala
  •  13 hours ago
No Image

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

Kerala
  •  13 hours ago
No Image

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

Saudi-arabia
  •  13 hours ago
No Image

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ

latest
  •  14 hours ago