
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

അബൂദബി: സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ച കേസില്‍ പ്രതിയായ യുവതിക്ക് അബൂദബി ഫാമിലി, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി 30,000 ദിര്‍ഹം പിഴ ചുമത്തി. നഷ്ടപരിഹാരത്തിനു പുറമേ പരാതിക്കാരിയുടെ എല്ലാ നിയമച്ചെലവുകളും വഹിക്കാനും കോടതി ഉത്തരവിട്ടു. എമറാത്ത് അല്‍ യൂം റിപ്പോര്‍ട്ട് പ്രകാരം, സോഷ്യല്‍ മീഡിയയിലെ പ്രതിയുടെ പ്രവൃത്തികള്‍ വൈകാരികവും മാനസികവുമായ ആഘാതം ഉണ്ടാക്കിയതായി കോടതി വിലയിരുത്തി.
പ്രതിയായ യുവതി തന്റെ ഫോട്ടോകളില്‍ അധിക്ഷേപകരമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്പ് വഴി സ്വകാര്യ സന്ദേശങ്ങളിലൂടെ അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പരാതിക്കാരി സിവില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് കേസ് ആരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതിക്കെതിരെ ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതിയുടെ പ്രവൃത്തികള്‍ തനിക്ക് വൈകാരികവും മാനസികവുമായ ക്ലേശം ഉണ്ടാക്കിയതായി പരാതിക്കാരി വാദിച്ചു. ഇക്കാരണത്താല്‍, ധാര്‍മികവും ഭൗതികവുമായ നഷ്ടങ്ങള്‍ക്കായി 150,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും അഭിഭാഷക ഫീസും നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വിധിന്യായത്തില്‍, തെളിവുകള്‍ വിലയിരുത്തി തെറ്റായ പ്രവൃത്തി നടന്നതായി കോടതി സ്ഥിരീകരിച്ചു. പ്രതി ഇലക്ട്രോണിക് ആശയവിനിമയത്തിനിടെ മോശം ഭാഷ ഉപയോഗിച്ചന്നെ് തെളിഞ്ഞതായി എമറാത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്തു.
പരാതിക്കാരിയുടെ വൈകാരിക ക്ലേശം കണക്കിലെടുത്ത്, കോടതി 30,000 ദിര്‍ഹം നഷ്ടപരിഹാരമായി വിധിച്ചു. എന്നാല്‍, സാമ്പത്തിക നഷ്ടത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരി പരാജയപ്പെട്ടതിനാല്‍ ഭൗതിക നഷ്ടപരിഹാരത്തിനുള്ള അവകാശവാദം കോടതി തള്ളുകയായിരുന്നു.
A woman in the UAE has been fined Dh30,000 for using offensive language and insulting another woman on social media. The case highlights the country’s strict cybercrime and defamation laws.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു
International
• a day ago
കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു
Kuwait
• a day ago
വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍
uae
• a day ago
ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം
oman
• a day ago
കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• a day ago
കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി
Kerala
• a day ago
'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു
Cricket
• a day ago
ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു
Kerala
• a day ago
ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക്
Kerala
• a day ago
വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്
Kerala
• a day ago
മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം
Football
• a day ago
തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് മരിച്ചു
Kerala
• a day ago
യുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today
uae
• a day ago
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്ഭവനിൽ
Kerala
• a day ago
സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
Kerala
• a day ago
കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
Kerala
• 2 days ago
അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം
uae
• 2 days ago
കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ സെൻസറിങ് സംവിധാനം
Kerala
• a day ago
ബോംബ് വീഴുന്നതിനിടെ ഓണ്‍ലൈനില്‍ പരീക്ഷയെഴുതി ഗസ്സയിലെ കുട്ടികള്‍; ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യം
International
• a day ago
എസ്.സി, എസ്.ടി, മുസ് ലിം വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വർധിച്ചു
Kerala
• a day ago