HOME
DETAILS

പ്രമുഖ വ്യവസായിയും ഖത്തർ ഫാമിലി ഫുഡ് സെന്റർ ഉടമയുമായ, ഹൈസൺ ഹൈദർ ഹാജി(90) ദോഹയിൽ നിര്യാതനായി.

  
July 21 2025 | 08:07 AM

Haison Haider Haji Renowned Qatari Businessman and Founder of Family Food Centre Passes Away at 90

പ്രമുഖ വ്യവസായിയും ഖത്തർ ഫാമിലി ഫുഡ് സെന്റർ ഉടമയുമായ, ഹൈസൺ ഹൈദർ ഹാജി(90) ദോഹയിൽ നിര്യാതനായി.
ഖത്തർ എം ഇ എസ് ഇന്ത്യൻ സ്കൂൾ, ഫാമിലി ഫുഡ് സെന്റർ, കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോഴ്‌സ് എന്നിവയുടെ സ്ഥാപകനാണ്. ഖബറടക്കം ഇന്ന് രാത്രി ദോഹയിൽ നടക്കും.

Haison Haider Haji, a prominent Qatari entrepreneur and the founder of Family Food Centre, MES Indian School, Hyson Hotel in Kozhikode, and Hyson Motors, passed away at the age of 90 in Doha. His contributions significantly impacted the educational and business landscape in Qatar and beyond. The burial is scheduled to take place tonight in Doha.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോക്കണൈസേഷൻ; ദുബൈയിൽ കുറഞ്ഞ മുതൽമുടക്കിൽ ഇനിമുതൽ പ്രവാസികൾക്കും വീട്ടുടമസ്ഥരാകാം

uae
  •  3 hours ago
No Image

ബഹ്‌റൈനില്‍ വിവിധ നിറങ്ങളിലുള്ള മാലിന്യ ബാഗ് പദ്ധതി; നടപ്പാക്കാനുള്ള നീക്കം തുടങ്ങി ഗവര്‍ണറേറ്റുകള്‍ 

Environment
  •  3 hours ago
No Image

ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ, ബി.ജെ.പി എം.പിയുടെ മകനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലാക്കി ഹരിയാന

National
  •  3 hours ago
No Image

പോരാട്ടവഴികളിലൂടെ മടക്കയാത്ര; പെരുമഴ നനഞ്ഞും വി.എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Kerala
  •  4 hours ago
No Image

മുൻമന്ത്രി എം.എം മണിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ അനധികൃത താമസം; 3,96,510 രൂപ പിഴ 95,840 രൂപയായി വെട്ടിക്കുറച്ചു; പിന്നിൽ സി.ഐ.ടി.യു.

Kerala
  •  5 hours ago
No Image

കേരളത്തിൽ മഴ തുടരും; ശക്തമാകാൻ സാധ്യത

Kerala
  •  5 hours ago
No Image

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Kerala
  •  5 hours ago
No Image

വിദ്യാർഥികളുടെ സുരക്ഷ: സി.ബി.എസ്.ഇ സ്കൂളുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും

Kerala
  •  5 hours ago
No Image

എല്ലാം കയ്യടക്കുന്നെന്ന് പ്രചാരണം; കേരളത്തിൽ മുസ്‌ലിംകൾ സർവമേഖലകളിലും മറ്റുള്ളവരെക്കാൾ പിന്നിൽ, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് പുതിയ സർവേ

Kerala
  •  5 hours ago
No Image

 ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയിൽ കേന്ദ്രം പ്രതിരോധത്തിൽ; പിൻഗാമി ആര്; തിരക്കിട്ട ചർച്ചകൾ

National
  •  6 hours ago