
വ്യോമസേനയില്‍ എയര്‍മെന്‍ റിക്രൂട്ട്മെന്റ്; കുറഞ്ഞ യോഗ്യത പ്ലസ് ടു; അപേക്ഷ 31 വരെ

വ്യോമസേനയില്‍ ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍) മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡില്‍ എയര്‍മെന്‍ റിക്രൂട്ട്മെന്റ് നടക്കുന്നു. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. യോഗ്യരായവര്‍ക്ക് ജൂലൈ 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
വ്യോമസേനയില്‍ എയര്‍മെന്‍ നിയമനം. മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു, മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ ബിഎസ് സി ഫാര്‍മസി ട്രേഡുകളിലാണ് ഒഴിവുകള്‍.
യോഗ്യത
മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു വിജയിച്ചവരായിരിക്കണം.
അപേക്ഷകര്‍ക്ക് ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷ വൊക്കേഷനല്‍ കോഴ്സ് ജയിച്ചവര്‍ക്കും അവസരമുണ്ട്.
മഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ ബിഎസ് സി ഫാര്‍മസി
ഫാര്‍മസിയില്‍ ഡിപ്ലോമയോ, ബിഎസ് സിയോ ഉള്ളവര്‍ക്കാണ് അവസരം.
50% മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയവും ഇംഗ്ലിഷിന് 50% മാര്‍ക്കും വേണം. 50% മാര്‍ക്കോടെ ഡിപ്ലോമ/ബിഎസ്സി ഫാര്‍മസി, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍/ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്ട്രേഷനും ഉണ്ടായിരിക്കണം.
പ്രായപരിധി
മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു ട്രേഡില്‍ 2005 ജൂലൈ 2നും 2009 ജൂലൈ 2നും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ ബിഎസ് സി ഫാര്‍മസി വിഭാഗത്തിലേക്ക് 2002 ജൂലൈ 2നും 2007 ജൂലൈ 2നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
പരിശീലന സമയത്ത് 14,600 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, കായിക പരീക്ഷ, ശാരീരിക ക്ഷമത പരിശോധന, മെഡിക്കല്‍ ടെസ്റ്റ് എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ
വിശദവിവരങ്ങള്‍ക്കും, അപേക്ഷ നല്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. പ്രോസ്പെക്ടസും, കൂടുതല്‍ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. www.airmenselection.cdac.in .
The Indian Air Force is recruiting Airmen for the Group Y (Non-Technical) Medical Assistant Trade. The opportunity is available for male candidates. Eligible candidates can apply online until July 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബഹ്റൈനില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ 1,132 പരിശോധനകള്‍, 12 അനധികൃത തൊഴിലാളികള്‍ പിടിയില്‍
bahrain
• 19 hours ago
51 വർഷത്തിനിടെ ഇതാദ്യം; കേരളത്തെ വിറപ്പിച്ചവൻ ഇന്ത്യക്കൊപ്പവും ചരിത്രങ്ങൾ തിരുത്തിയെഴുതുന്നു
Cricket
• 19 hours ago
ദുബൈയിലെ വിസാ സേവനങ്ങൾ; വീഡിയോ കോൾ സംവിധാനത്തിന് മികച്ച പ്രതികരണം
uae
• 19 hours ago
ബെംഗളൂരു രാമേശ്വരം കഫേയിൽ പൊങ്കലിൽ പുഴു: ജീവനക്കാർ മറച്ചുവെച്ചെന്ന് ആരോപണം; പ്രതികരിച്ച് ഉടമകൾ
National
• 19 hours ago2006 മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി; മോചനം തടഞ്ഞില്ല
National
• 20 hours ago.png?w=200&q=75)
ധർമസ്ഥല വെളിപ്പെടുത്തൽ: സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥ പിന്മാറി
National
• 20 hours ago
ഇസ്റാഈല്‍ സൈന്യത്തിന് നേരെ ഹമാസിന്റെ വന്‍ ആക്രമണം; 25 പേര് കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്
International
• 20 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാകും; വോട്ടർ കാർഡ് ആലോചനയിൽ
Kerala
• 20 hours ago
ഓൺലൈൻ തട്ടിപ്പിൽ 34,000 ദിർഹം നഷ്ടമായി; ദുബൈയിലെ ഏറ്റവും പഴക്കമുള്ള അലക്കുശാല അടച്ചുപൂട്ടുന്നു, എന്താണ് ടാസ്ക് സ്കാം?
uae
• 20 hours ago
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലുള്ള 12,326 കടക്കെണിയിൽ: ജപ്തി ഭീഷണി നേരിടുന്നവരെ കണ്ടെത്താൻ നിർദേശം
Kerala
• 21 hours ago
രാജീവ് ചന്ദ്രശേഖറിന്റെ ടാലന്റ് ഹണ്ട്: മോർച്ച അധ്യക്ഷ നിയമനത്തിൽ മുരളീധരൻ-സുരേന്ദ്രൻ വിഭാഗങ്ങൾക്ക് തിരിച്ചടി
Kerala
• 21 hours ago
ക്ഷേത്ര പരിസരത്ത് ഇസ്ലാമിക സാഹിത്യം വിതരണം ചെയ്ത സംഭവം: മുസ്ലിം യുവാക്കൾക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി; മത സാഹിത്യ പ്രചാരണം മതപരിവർത്തനമല്ലെന്ന് കോടതി
National
• a day ago
കുവൈത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ആധിപത്യം; ജനസംഖ്യയുടെ അഞ്ചിലൊന്നും ഇന്ത്യക്കാര്‍
Kuwait
• a day ago
വീണ വിജയന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി : എക്സാലോജിക് കേസിൽ സി.ബി.ഐ അന്വേഷണം വേണം; ബി.ജേ.പി നേതാവിന്റെ ഹരജിയിൽ വീണയടക്കം 13 പേർക്ക് നോട്ടിസ്
Kerala
• a day ago
കേരളത്തിലെ ദേശീയപാത നിർമാണത്തകരാറുകൾ: ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന് നിതിൻ ഗഡ്കരി
National
• a day ago
സംസ്ഥാനത്ത് കനത്ത മഴ തുടരും: എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത
Kerala
• a day ago
കോഴിക്കോട് രണ്ടുമാസത്തിനിടയില്‍ മുങ്ങിമരിച്ചത് 14 പേര്
Kerala
• a day ago
ബരാക് ഒബാമയെ കുടുക്കാന്‍ നീക്കം; മുന്‍ പ്രസിഡന്റിനെതിരായ രഹസ്യ രേഖകള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്
National
• a day ago
യുഎഇയില്‍ പുതിയ സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബിസിനസ് ലൈസന്‍സുകളുമായി ഉമ്മുല്‍ഖുവൈന്‍ ട്രേഡ് സോണ്‍
Business
• a day ago
വിദേശത്തേക്ക് പോകുമ്പോൾ നിങ്ങളുടെ വളർത്തുമൃഗത്തെ ഉപേക്ഷിക്കുന്നത് ശരിയാണോ? യുഎഇയിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം വർധിക്കുന്നു
uae
• a day ago
'മെഡിക്കല്‍ എത്തിക്സിന്റേയും അന്താരാഷ്യരാഷ്ട്ര നിയമങ്ങളുടേയും ഗുഗുതര ലംഘനം' ഗസ്സയിലെ കൊടുംക്രൂരതക്കെതിരെ ഇസ്റാഈല്‍ മെഡിക്കല്‍ അസോസിയേഷനും
International
• a day ago