HOME
DETAILS

ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം അവസാനിച്ചു; വിഎസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്

  
Web Desk
July 22 2025 | 09:07 AM

 body of the late VS Achuthanandan Funeral procession vilapayathra to alappuzha

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരം നഗരം ചുറ്റി ആലപ്പുഴയിലേക്ക് കൊണ്ടുപോവുന്നു. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം അവസാനിച്ചതിനെ തുടര്‍ന്ന് മൃതദേഹം പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുപോവുന്നത്. വഴിയുലടനീളം പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ട്. 

വിലാപയാത്ര ഇന്ന് രാത്രിയോടെ ആലപ്പുഴയിലെത്തും. വിലാപ യാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയിട്ടുള്ളത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഎസിന്റെ വിലാപ യാത്രയെ അനുഗമിക്കുകയാണ്.

ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് ആയിരങ്ങള്‍ അന്താഭിവാദ്യം അര്‍പ്പിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രിയടങ്ങുന്ന പാര്‍ട്ടി നേതൃത്വവും, പ്രതിപക്ഷ എംഎല്‍എമാരും, രാവിലെ തന്നെ സംഭവസ്ഥലത്തെത്തി. പുറമെ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും പൊതുജനങ്ങളും വിഎസിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. 

നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റി ഓഫീസില്‍ വെച്ച് പൊതുദര്‍ശനം നടത്തും. ശേഷം വൈകീട്ടോടെ ആലപ്പുഴ വലിയ ചുടുകാട്ടില്‍ മൃതദേഹം സംസ്‌കരിക്കും.

The body of the late V.S. Achuthanandan is being transported from Thiruvananthapuram to Alappuzha after the public viewing at the Durbar Hall. The funeral procession is passing through the city of Thiruvananthapuram on its way to his residence in Vellikakath, Alappuzha.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഭര്‍ത്താവിനെയും, പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

National
  •  2 days ago
No Image

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രിം കോടതി

National
  •  2 days ago
No Image

നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്‌ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല

uae
  •  2 days ago
No Image

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

qatar
  •  2 days ago
No Image

സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ട് പെണ്‍മക്കളും മരിച്ചു, ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍

National
  •  2 days ago
No Image

ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളെ പ്രൊമോട്ട് ചെയ്തു; 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് യുഎഇ

uae
  •  2 days ago
No Image

ഒമാനിലെ 90 ശതമാനം പേര്‍ക്കും രാത്രി ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്

oman
  •  2 days ago
No Image

വി.എസ് അവസാനമായി വേലിക്കകത്ത് വീട്ടില്‍; 22 മണിക്കൂര്‍ വിലാപയാത്ര, വീടിന് സമീപവും ജനസാഗരം

Kerala
  •  2 days ago
No Image

യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഫീൽഡ് ആശുപത്രിയുമായി ഗസ്സയിലേക്ക്

uae
  •  2 days ago
No Image

ദേശീയപാതയിലെ മണ്ണിടിഞ്ഞ് കാറിന്റെ മുകളിൽ വീണു; മണ്ണിനടിയിൽ കുടുങ്ങിയ അധ്യാപികയെ രക്ഷപ്പെടുത്തി, സംഭവം കാസർഗോഡ്

Kerala
  •  2 days ago