
ഇംഗ്ലീഷ് മണ്ണിൽ റിഷഭ് പന്തിന്റേ പുതു ചരിതം; പുറകേ ഇന്ത്യൻ ഡഗൗട്ടിൽ ആശങ്ക പടർത്തി പരുക്ക്

മാഞ്ചസ്റ്റര്‍: ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇംഗ്ലണ്ട് മണ്ണിൽ പുതു ചരിത്രം കുറിച്ചിരിക്കുന്നു. ഇംഗ്ലണ്ടില്‍ മാത്രം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ഇപ്പോൾ പന്തിന് മാത്രം സ്വന്തമായത്. മാഞ്ചസ്റ്ററില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 26 റണ്‍സ് നേടിയപ്പോഴാണ് ഈ റെക്കോർഡ് പന്തിന് സ്വന്തമായത്. ഇതിന് 24 ഇന്നിംഗ്‌സുകള്‍ മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്.എന്നാൽ 48 പന്തിൽ 37 റൺസ് എടുത്തു നിൽക്കുമ്പോൾ വോക്സിൻ്റേ ഓവറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ബോൾ കോണ്ട് പന്തിൻ്റേ വലതു കാൽ പാദത്തിന് പരിക്ക് പറ്റിയതിനെ തുടർന്ന് പന്ത് റിട്ടേർട്ട് ഹർട്ടായി പവലിയനിലേക്ക് മടങ്ങിയത് ഇന്ത്യൻ ഡഗൗട്ടിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടില്‍ 1000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരവുമാണ് പന്ത്. ഇന്നു ത ന്നെയാണ് കെ.എല്‍ രാഹുലും ഈ നേട്ടം സ്വന്തമാക്കിയത്. രാഹുലിന് ഇത് നേടാൻ ആവശ്യമായത് 25 ഇന്നിംഗ്‌സാണ്.
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് – 30 ഇന്നിംഗ്സിൽ 1575 റണ്‍സ്. രാഹുല്‍ ദ്രാവിഡ് (23 ഇന്നിംഗ്സിൽ 1367), സുനില്‍ ഗവാസ്‌കര്‍ (28 ഇന്നിംഗ്സിൽ 1152), വിരാട് കോലി (33 ഇന്നിംഗ്സിൽ 1096) എന്നീ താരങ്ങൾക്കാണ് പന്ത് പിന്നാലെ എത്തുന്നത്. രവീന്ദ്ര ജഡേജയ്ക്ക് നിലവിൽ 969 റണ്‍സാണ് ഇംഗ്ലണ്ടിൽ ഉള്ളത് – അടുത്ത മത്സരത്തിൽ ജഡേജയും ഈ 1000 ക്ലബ്ബിൽ എത്താൻ സാധ്യതയുണ്ട്.
മാറ്റങ്ങളോടെ ഇരു ടീമുകളും നാലാം ടെസ്റ്റിൽ:
ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിനുശേഷം, നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. പരിക്കേറ്റ ഷോയിബ് ബഷീറിന് പകരം ലിയാം ഡോസൺ ടീമിൽ എത്തിയപ്പോള്‍, ഇന്ത്യയിൽ മൂന്ന് മാറ്റങ്ങളാണ്. കരുണ്‍ നായരിന് പകരം സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂര്‍, ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്.
Rishabh Pant's new adventure on English soil took a worrying turn as the Indian wicketkeeper-batter, who recently created history by scoring 1000+ runs in England, suffered an injury during the fourth Test. The incident caused concern in the Indian dugout, although initial reports suggest the injury is not serious. Pant is currently being monitored by the medical team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധനവകുപ്പ് അലോട്ട്‌മെന്റ് നൽകുന്നില്ല; താൽക്കാലിക അധ്യാപകരുടെ വേതനം മുടങ്ങി
Kerala
• 7 days ago
റെയിൽവേ ട്രാക്കിലും സ്റ്റേഷനുകളിലും റീൽസെടുത്താൽ ഇനി പണികിട്ടും
Kerala
• 7 days ago
ജനപ്രിയ ദുബൈ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ സാല്‍മോണെല്ല മലിനീകരണത്തില്‍ നിന്ന് മുക്തം: കാലാവസ്ഥാ മന്ത്രാലയം
uae
• 7 days ago
മയക്കുമരുന്ന് കടത്തില്‍ ഇന്റര്‍പോള്‍ തിരയുന്ന രണ്ടു പ്രതികളെ ദുബൈ പൊലിസ് ഫ്രാന്‍സിന് കൈമാറി
uae
• 7 days ago
കേരളത്തിൽ ഇന്ന് പരക്കെ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
Kerala
• 7 days ago
ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും; അന്തിമ തീരുമാനം ഇന്ന്
Kerala
• 7 days ago
മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• 8 days ago
"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ
Kerala
• 8 days ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• 8 days ago
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 8 days ago
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്
Kerala
• 8 days ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• 8 days ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 8 days ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 8 days ago
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• 8 days ago
ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്
Kerala
• 8 days ago
റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ
Football
• 8 days ago
ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം
Kerala
• 8 days ago
ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി
National
• 8 days ago
കണ്ണൂർ ജയിൽ ചാടിയ ഗോവിന്ദച്ചാമി 14 ദിവസത്തെ റിമാൻഡിൽ
Kerala
• 8 days ago
സ്കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ
Kerala
• 8 days ago