HOME
DETAILS

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

  
July 24 2025 | 16:07 PM

Kanhangad Declares Local Holiday Schools and Shops Closed Traffic Restricted

കാസർകോട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയിലെ 18, 19, 26 വാർഡുകളിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ) നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മറിഞ്ഞ സംഭവത്തെ തുടർന്നാണ് ഈ തീരുമാനം. സ്കൂളുകൾ, അംഗനവാടികൾ, കടകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

നാളെ രാവിലെ 8 മണി മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ദേശീയപാതയിൽ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ടാങ്കർ ഉയർത്തുന്ന പ്രവർത്തനങ്ങൾക്കായാണ് ഈ നിയന്ത്രണം. വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടും.

A local holiday has been declared in Kanhangad’s wards 18, 19, and 26 due to a tanker lorry accident. Schools, anganwadis, and shops will remain closed. Traffic on the highway from Kanhangad South to Padannakkad will be banned from 8 AM tomorrow to facilitate tanker removal, with vehicles rerouted.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് വിസ നിയന്ത്രണങ്ങൾ വീണ്ടും കർശനം: ഇനി നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകേണ്ടി വരും; കാലതാമസത്തിനും സാധ്യത

uae
  •  5 days ago
No Image

ഫുട്ബോളിൽ ഈ നേട്ടം റൊണാൾഡോക്ക് മാത്രം; ചരിത്രത്തിൽ ഒന്നാമനായി പോർച്ചുഗീസ് ഇതിഹാസം

Football
  •  5 days ago
No Image

ഓപ്പറേഷൻ മ​ഹാദേവ്: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ വധിച്ച് സൈന്യം  

National
  •  5 days ago
No Image

കുവൈത്തിലെ വിവിധ ഹൈവേകളിൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ പരിശോധന; 118 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി, മൂന്ന് പേരെ അറസ്റ്റ് ചെയ്തു

Kuwait
  •  5 days ago
No Image

സമനിലയിലും തകർത്തത് 124 വർഷത്തെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യ

Cricket
  •  5 days ago
No Image

ചതുരംഗത്തിലെ ഇന്ത്യൻ ചരിത്ര വനിത; കോനേരു ഹംപിയെ വീഴ്ത്തി ലോകം കീഴടക്കി ദിവ്യ ദേശ്മുഖ്

Others
  •  5 days ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിര്‍ദേശം

Kerala
  •  5 days ago
No Image

വാട്‌സാപ്പ് വഴി അപകീര്‍ത്തിപ്പെടുത്തി: പ്രതിയുടെ ഫോണ്‍ കണ്ടുകെട്ടാനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും ഉത്തരവിട്ട് ദുബൈ കോടതി

uae
  •  5 days ago
No Image

യുഡിഎഫിനെ ഭരണത്തില്‍ എത്തിച്ചില്ലെങ്കില്‍ വനവാസത്തിന് പോകും; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

കോഴിക്കോട് ബസ് സ്‌റ്റോപ്പ് തകര്‍ന്ന് വീണു; വിദ്യാര്‍ഥിക്ക് പരുക്ക് 

Kerala
  •  5 days ago