
ആകാശത്ത് സുഖപ്രസവം; മസ്കത്ത്- മുംബൈ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യുവതി പ്രസവിച്ചു

മസ്കത്ത്: മസ്കത്തില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ആകാശത്തുവച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ തായ് യുവതിക്ക് സുഖ പ്രസവം. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ IX 442ല്‍ വിമാനത്തില്‍വച്ചാണ് തായ് യുവതി കുഞ്ഞിന് ജന്മംനല്കിയത്.
യുവതിക്ക് യാത്രക്കിടെ അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ടതോടെ എയര്‍ലൈനിന്റെ പരിശീലനം ലഭിച്ച ക്യാബിന് ക്രൂവും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന നഴ്സും അവരെ സഹായിക്കുകയായിരുന്നു. പൈലറ്റുമാര്‍ ഉടന്‍ തന്നെ എയര്‍ ടാക്സി കണ്‍ട്രോളിനെ വിവരം അറിയിച്ചു. അഭ്യര്‍ഥനയെത്തുടര്‍ന്ന് മുംബൈയില്‍ മുന്‍ഗണനാ ലാന്‍ഡിങ്ങും വിമാനത്തിന് ലഭിച്ചു. വിമാനം ഇറങ്ങുമ്പോഴേക്കും അടിയന്തര മെഡിക്കല്‍ സംഘങ്ങളെയും ആംബുലന്നിനെയും സജ്ജമാക്കി നിര്‍ത്തിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ പിന്തുണ നല്കാന് ഒരു എയര്‍ ഇന്ത്യ എക്സ്പ്രസ് സ്റ്റാഫ് അംഗവും അവരെ അനുഗമിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും പേരുകള്‍ അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇരുവരുടെയും നില തൃപ്തികരമാണെന്ന് എയര്‍ലൈന്‍ സ്ഥിരീകരിച്ചു. രണ്ടുപേരെയും നാട്ടിലേക്ക് എത്തിക്കാന്‍ മുംബൈയിലെ തായ് കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയില്‍ അറിയിച്ചു.
In a remarkable turn of events on board Flight IX 442, a passenger went into unexpected labour while en route to Chhatrapati Shivaji Maharaj International Airport. The delivery was expertly handled by the airline’s cabin crew, with the assistance of a nurse travelling as a passenger.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• a day ago
"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ
Kerala
• a day ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• a day ago
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• a day ago
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്
Kerala
• a day ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• a day ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• a day ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• a day ago
ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി
National
• a day ago
സ്കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ
Kerala
• a day ago
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• a day ago
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• a day ago
ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്
Kerala
• a day ago
'മരിച്ച അമ്മയെ സ്വപ്നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന് ആത്മഹത്യ ചെയ്തു
National
• a day ago
വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്
Cricket
• a day ago
കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം
National
• a day ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും
Kerala
• a day ago
"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
Kerala
• 2 days ago
കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ
Kerala
• 2 days ago
റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ
Football
• a day ago
ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം: സൈനികന് വീരമൃത്യു; രണ്ട് പേർക്ക് പരുക്ക്
National
• a day ago