
ബഹ്റൈന്‍: ഷെയ്ഖ് ഹമദ് പാലത്തിന്റെ മുകളില്‍ നിന്ന് ചാടിയ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി

മനാമ: ബഹ്റൈനില്‍ ഷെയ്ഖ് ഹമദ് പാലത്തിന്റെ മുകളില്‍ നിന്ന് കടലിലേക്ക് ചാടിയ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പോലീസ് ഏവിയേഷനുമായി സഹകരിച്ച് കോസ്റ്റ് ഗാര്ഡാന് മൃതദേഹം കണ്ടെടുത്തത്. മരിച്ചയാള്‍ 35 വയസ്സുകാരനായ ഏഷ്യന്‍ പൗരനാണെന്ന് ബഹ്റൈന്‍ തീരരക്ഷാ സേന അറിയിച്ചു.
വിവരം അറിഞ്ഞവര്‍ ആദ്യം മെയിന്‍ ഓപറേഷന്‍സ് റൂമിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഉടനെ യുവാവിനെ രക്ഷപ്പെടുത്താന്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. കേസ് ബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസ് അധികൃതര്‍ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നിലവില്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
The Coast Guard, in coordination with Police Aviation, recovered the body of a 35-year-old Asian man who reportedly jumped into the sea from the top of Shaikh Hamad Bridge.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു
International
• 3 days ago
ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും
International
• 4 days ago
ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ
International
• 4 days ago
ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല
National
• 4 days ago
സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന് പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു
Kerala
• 4 days ago
തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
Kerala
• 4 days ago
ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ
uae
• 4 days ago
കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്സിഡി
International
• 4 days ago
ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്
Kerala
• 4 days ago
ഇനിമുതല്‍ ലാപ്ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം
uae
• 4 days ago
പാലക്കാട് കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം
Kerala
• 4 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ടുപേർ സേലത്ത് അറസ്റ്റിൽ
Kerala
• 4 days ago
വീഴ്ചകളിൽ നിന്ന് പഠിക്കാത്ത എയർ ഇന്ത്യ; ഡിജിസിഎ 51 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയാതായി റോയിട്ടേഴ്സ് റിപ്പോർട്ട്
National
• 4 days ago
യുഎഇയിൽ നിന്ന് വേനൽ യാത്ര പ്ലാന്‍ ചെയ്യുകയാണോ?, ഈ നഗരത്തിലേക്ക് പറക്കാൻ വെറും 253 ദിർഹം
uae
• 4 days ago
350 ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഓണ്‍ലൈന്‍ ലേലം പ്രഖ്യാപിച്ച് ദുബൈ ആര്‍ടിഎ
uae
• 4 days ago
ട്രംപ് നുണയനാണെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ? പ്രധാനമന്ത്രിയുടെ ഇമേജിനേക്കാൾ വലുതാണ് രാഷ്ട്രം: വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
National
• 4 days ago
ക്രിമിനല്‍ കേസില്‍ 3,00,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവ്: ഇനിയും വേണമെന്ന് പരാതിക്കാരന്; അപ്പീല്‍ തള്ളി സുപ്രിം കോടതി
uae
• 4 days ago
20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ
Kerala
• 4 days ago
ഖത്തറില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ നിശ്ചലമായി; പ്രതിസന്ധി പരിഹരിച്ചെന്ന് സെന്‍ട്രല്‍ ബാങ്ക്
qatar
• 4 days ago
ഷാർജയിൽ സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ കാലാവധി 9 മാസമായി നീട്ടി
uae
• 4 days ago
റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളം നമ്പര്‍ 1 എങ്കില്‍ മരണത്തിന്റെ കാര്യത്തിലും നമ്പര്‍ 1 ആകരുതെന്ന് പരാമര്‍ശം
Kerala
• 4 days ago