HOME
DETAILS

പാലക്കാട്ടെ മാതൃശിശു ആശുപത്രിയില്‍ ലേബര്‍ റൂമടക്കം ചോര്‍ന്നൊലിക്കുന്നു

  
July 26 2025 | 05:07 AM

 Water Leakage in Palakkad Maternity Hospital Threatens Safety of Women and Children

 

പാലക്കാട്: പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ചോര്‍ന്നൊലിക്കുന്നു. ജില്ലയില്‍ ഏറ്റവും അധികം പ്രസവം നടക്കുന്ന ആശുപത്രിയായ ഇവിടെ ലേബര്‍ റൂം, കുട്ടികളുടെ വാര്‍ഡ്, ആന്റിനേറ്റര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ചോര്‍ച്ചയുള്ളത്. മഴ പെയ്യുമ്പോള്‍ ലേബര്‍ റൂം നന്നായി ചോര്‍ന്നൊലിക്കും. ആന്റിനേറ്റല്‍ വാര്‍ഡിലെ ചോര്‍ച്ച അധികമായതിനാല്‍ അവിടെയുളള രോഗികളെ വാര്‍ഡിന്റെ മറ്റൊരുഭാഗത്തേക്കു മാറ്റിയിരിക്കുയാണ്.

കെട്ടിടത്തില്‍ ഷീറ്റിട്ടാല്‍ ചോര്‍ച്ചയക്ക് തല്‍ക്കാല പരിഹാരം കാണാന്‍ കഴിയും. ആശുപത്രി വികസന സമിതി അംഗങ്ങള്‍ മഴയുടെ തുടക്കത്തില്‍ തന്നെ വിഷയം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഗര്‍ഭിണികള്‍ തറയില്‍ വീണോ മറ്റോ അപകടങ്ങള്‍ സംഭവിക്കാമെന്നും ആശുപത്രി വികസന സമിതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിര്‍ദേശം

Kerala
  •  5 days ago
No Image

വാട്‌സാപ്പ് വഴി അപകീര്‍ത്തിപ്പെടുത്തി: പ്രതിയുടെ ഫോണ്‍ കണ്ടുകെട്ടാനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും ഉത്തരവിട്ട് ദുബൈ കോടതി

uae
  •  5 days ago
No Image

യുഡിഎഫിനെ ഭരണത്തില്‍ എത്തിച്ചില്ലെങ്കില്‍ വനവാസത്തിന് പോകും; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

കോഴിക്കോട് ബസ് സ്‌റ്റോപ്പ് തകര്‍ന്ന് വീണു; വിദ്യാര്‍ഥിക്ക് പരുക്ക് 

Kerala
  •  5 days ago
No Image

സഹായം തേടിയെത്തിവര്‍ക്കു നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍ സൈനികര്‍; ഗസ്സയില്‍ ഒരു കുഞ്ഞ് കൂടി വിശന്നു മരിച്ചു, 24 മണിക്കൂറിനിടെ 14 പട്ടിണി മരണം, പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 41 പേരെ

International
  •  5 days ago
No Image

കമ്പനിയിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; മുന്‍ ജീവനക്കാരന് 50,000 ദിര്‍ഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  5 days ago
No Image

മെഗാ സെയിലുമായി എയര്‍ അറേബ്യ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം; അബൂദബിയില്‍ നിന്നും കോഴിക്കോട്ടേക്ക് വെറും 249 ദിര്‍ഹം

uae
  •  5 days ago
No Image

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍

National
  •  5 days ago
No Image

കാശ്മീരിൽ സൈന്യത്തിന്റെ 'ഓപ്പറേഷൻ മഹാദേവ്'; പഹൽഗാമിലെ ഭീകരർ ഉൾപ്പെടെ മൂന്നുപേരെ വധിച്ച് സൈന്യം

National
  •  5 days ago
No Image

വൈക്കത്ത് 30 പേരുമായി വള്ളം മറിഞ്ഞു; മുഴുവന്‍ യാത്രികരേയും രക്ഷപ്പെടുത്തിയെന്ന് സൂചന

Kerala
  •  5 days ago