HOME
DETAILS

ചപ്പാത്തിക്കൊപ്പം എഗ്ഗ് ചില്ലി ഡ്രൈ ഒന്നു കഴിച്ചു നോക്കൂ

  
Web Desk
July 26 2025 | 10:07 AM

Egg Chilli Dry  A Spicy Twist to Your Usual Egg Curry

 

ചപ്പാത്തിക്കൊപ്പവും പത്തിരിക്കൊപ്പവും അപ്പത്തിനുമൊക്കെ കൂടെ കൂട്ടി കഴിക്കാന്‍ പറ്റുന്ന നല്ലൊരു വിഭവമാണ് എഗ് ചില്ലി ഡ്രൈ. പതിവ് മുട്ടക്കറിയില്‍ നിന്നു വ്യത്യസ്തമായ രീതിയില്‍ ഇതൊന്നു നമുക്ക് പരീക്ഷിക്കാം. എല്ലാവര്‍ക്കും ഇഷ്ടമാവുകയും ചെയ്യും. 

 

ചേരുവ

മുട്ട പുഴുങ്ങിയത് - 3
പച്ചമുളക് - 2
തക്കാളി-1
കശ്മീരി മുളകുപൊടി - ഒരു സ്പൂണ്‍
വെളുത്തുള്ളി - 3 അല്ലി

 

egg dr.jpg
ഗ്രാമ്പു-2
സവാള-1
കാപ്‌സിക്കം-1
മല്ലിപ്പൊടി- 1 സ്പൂണ്‍
ഗരംമസാല- കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം

egg3.jpg

ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ച വെളുത്തുള്ളിയും പച്ചമുളകും സവാളയുമിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ച തക്കാളിയും കാപ്‌സിക്കവും ചേര്‍ത്തു കൊടുത്ത് വീണ്ടും നന്നായി വഴറ്റുക. ഉപ്പ് മുളകുപൊടി മല്ലിപ്പൊടി ഗരംമസാല എന്നിവ കൂടെ ചേര്‍ത്ത് നന്നായി പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കുക. 

 

ഇതിലേക്ക് ഇത്തിരി വെള്ളമൊഴിച്ച് വീണ്ടും നന്നായി മിക്‌സ് ചെയ്തു ഇളക്കുക. ശേഷം ചെറുതീയില്‍ ഒന്നടച്ചു വേവിക്കുക. പുഴുങ്ങിയ മുട്ട മുറിച്ച് ചേര്‍ത്തു കൊടുക്കാം. പതുക്കെ ഇളക്കുക. മസാലകളൊക്കെ നന്നായി ഇതില്‍ പിടിക്കണം. രണ്ടു മിനിറ്റ് ഇളക്കിയ ശേഷം തീ ഓഫ് ചെയ്യുക. ചൂടോടെ കഴിച്ചു നോക്കു.. സൂപ്പര്‍ ടേസ്റ്റായിരിക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  14 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  14 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  14 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  14 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  14 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  14 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  15 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  15 hours ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  15 hours ago
No Image

അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു

uae
  •  15 hours ago