
സൗജന്യ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും

റിയാദ്: അൽ മസീഫ് ക്ലിനിക്കുമായി സഹകരിച്ച് റിയാദ് മുറൂജ് ഏരിയ കെഎംസിസി കമ്മറ്റി സൗജന്യ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. പ്രഗൽഭരായ നിരവധി ഡോക്ടർമാരുടെ സേവനത്തോടെ അത്യാധുനിക സംവിധാനത്തോടെ ആഗസ്റ്റ് 1 വെള്ളിയാഴ്ച്ച റിയാദ് എക്സിറ്റ് 5 ലെ മസീഫ് ഏരിയയിലെ അൽ മസീഫ് ക്ലിനിക്കിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ക്യമ്പിനോടനുബന്ധിച്ച് റിയാദിലെ പ്രഗൽഭ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഉണ്ടായിരിക്കും. മുറൂജ് ഏരിയ കെ.എം.സി.സി മെമ്പർമാർക്കും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്കും തുടർ ചികിത്സക്കായി പ്രത്യേക ഡിസ്കൗണ്ടുകൾ അടങ്ങിയ പ്രിവിലേജ് കാർഡിന്റെ പ്രകാശനവും വിതരണവും ഇതിനോടനുബന്ധിച്ച് നടക്കും.
കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, രക്തസമ്മർദ്ദം, പ്രമേഹം, ശരീര ഭാര സൂചിക (BMI) തുടങ്ങിയ വിവധ ടെസ്റ്റുകളും ജനറൽ, ഡെന്റൽ ഡോക്ടമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമാവും.
054 589 0574, 053 457 1634, 051 033 7830, 054 297 7154 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് അപ്പോയ്മെന്റ് വാട്സാപ്പിലോ വിളിച്ചോ ബുക്ക് ചെയ്യേണ്ടതാണ്. മെഡിക്കൽ ക്യാമ്പ് നടക്കുന്ന ലൊക്കേഷൻ
https://maps.app.goo.gl/HpoB36JyxMNBJF6g6?g_st=ipc
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ
uae
• a day ago
ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു
qatar
• a day ago
മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ
uae
• a day ago
പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്
International
• a day ago
കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു
Kerala
• a day ago
ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• a day ago
വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു
uae
• a day ago
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്
Kerala
• a day ago
അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• a day ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• a day ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• a day ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• a day ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• a day ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• a day ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• a day ago