HOME
DETAILS

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം

  
July 28 2025 | 04:07 AM

Project Assistant recruitment in Thiruvananthapuram Smart City SCTL

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയില്‍ (SCTL) പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. എസ് സി ടിഎല്ലിന്റെ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്കാണ് അസിസ്റ്റന്റിനെ ആവശ്യമുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. അവസാന തീയതി ജൂലൈ 31.

തസ്തിക & ഒഴിവ്

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ് (GIS) റിക്രൂട്ട്‌മെന്റ്. ആകെ 02 ഒഴിവുകള്‍. 

പ്രായപരിധി

30 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. 

യോഗ്യത

എംഎസ് സി ജിയോസയന്‍സ്/ ജിയോളജി എന്നിവയില്‍ ഒന്നാം ക്ലാസോടെ എംഎസ് സി. അല്ലെങ്കില്‍ ബിടെക്/ സിവില്‍ ബിഇ. യോഗ്യതകള്‍ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ളതായിരിക്കണം. 

ജി ഐഎസ് സോഫ്റ്റ് വെയര്‍ ഹാന്‍ഡിലിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,175 രൂപ ശമ്പളയിനത്തില്‍ അനുവദിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് സ്മാര്‍ട്ട് സിറ്റി നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷ നല്‍കുക. അപേക്ഷകള്‍ ജൂലൈ 31ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അയക്കണം. 

അപേക്ഷ:click 

നോട്ടിഫിക്കേഷന്‍: Click 

New recruitment is taking place for the post of Project Assistant in Thiruvananthapuram Smart City (SCTL). The assistant is required for the Project Implementation Unit of SCTL. Eligible candidates can apply through the Kerala Government’s CMD (Centre for Management Development) website. The last date to apply is July 31.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും

Kerala
  •  a day ago
No Image

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും

uae
  •  a day ago
No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  a day ago
No Image

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

National
  •  a day ago
No Image

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

Kerala
  •  a day ago
No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago