HOME
DETAILS

അവൻ ഇന്ത്യൻ ടീമിലെ യോദ്ധാവാണ്: ജോ റൂട്ട്

  
August 04 2025 | 06:08 AM

England star Joe Root has praised Indian star pacer Mohammed Siraj for his excellent bowling performance in the series against England Root described Mohammed Siraj as a warrior

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് സിറാജിനെ പ്രശംസിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. മുഹമ്മദ് സിറാജിനെ യോദ്ധാവെന്നാണ് റൂട്ട് വിശേഷിപ്പിച്ചത്. 
 
''മുഹമ്മദ് സിറാജ്  ഒരു യഥാർത്ഥ യോദ്ധാവാണ്. നിങ്ങളുടെ ടീമിൽ എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന താരമാണ് സിറാജ്. അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി എല്ലാം നൽകുന്നു. ക്രിക്കറ്റിനെ അദ്ദേഹം സമീപിക്കുന്ന രീതി വളരെ മികച്ചതാണ്'' റൂട്ട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ മികച്ച ബൗളിംഗ് പ്രകടനമാണ് സിറാജ് നടത്തിയത്. ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയാണ് സിറാജ് തിളങ്ങിയത്. ക്യാപ്റ്റൻ ഒലി പോപ്പ്. ജോ റൂട്ട്, ജേക്കബ് ബെഥേൽ, ഹാരി ബ്രുക് എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ഇതോടെ തന്റെ കരിയറിൽ 200 ഇന്റർനാഷണൽ വിക്കറ്റുകൾ സ്വന്തമാക്കി മുന്നേറാനും സിറാജിന് സാധിച്ചു. ഇന്റർ നാഷണൽ ക്രിക്കറ്റിൽ 203 വിക്കറ്റുകളാണ്‌ സിറാജ് ഇതുവരെ നേടിയിട്ടുള്ളത്. ടെസ്റ്റിൽ 118 വിക്കറ്റുകളും  ഏകദിനങ്ങളിൽ 71 വിക്കറ്റുകളും നേടിയപ്പോൾ ടി-20യിൽ 14 വിക്കറ്റുകളും സിറാജ് വീഴ്ത്തി. 

England star Joe Root has praised Indian star pacer Mohammed Siraj for his excellent bowling performance in the series against England Root described Mohammed Siraj as a warrior. Siraj had a great bowling performance in the fifth Test against England. Siraj shone by taking four wickets in the first innings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്; ടീച്ചറുടെ ഇടപെടൽ ഒഴിവാക്കിയത് വലിയ അപകടം 

Kerala
  •  32 minutes ago
No Image

ചെന്നിത്തലയില്‍ പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണ് അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം 

Kerala
  •  43 minutes ago
No Image

ഇസ്‌റാഈല്‍ ആക്രമണം ശക്തമാകുന്നതിനിടെ ഗസ്സയിലേക്ക് കൂടുതല്‍ ചികിത്സാ സഹായമെത്തിച്ച് ഖത്തര്‍

qatar
  •  an hour ago
No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിന് പരോൾ

Kerala
  •  an hour ago
No Image

ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം; യുഎഇയില്‍ നാളെ മഴ എത്തും

uae
  •  an hour ago
No Image

വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വയോധികയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി; രോ​ഗിയുടെ കയ്യിൽ രണ്ട് തുന്നൽ

Kerala
  •  2 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; 2026 ഫെബ്രുവരി 8 മുതൽ ദുബൈയിൽ നിന്ന് ഈ ന​ഗരത്തിലേക്ക് സർവിസ് ആരംഭിച്ച് എമിറേറ്റ്സ്

uae
  •  2 hours ago
No Image

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

Kerala
  •  2 hours ago
No Image

കോഴിക്കോട് സ്വദേശിയായ യുവാവ് തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെത്തിയത് മൂന്ന് കിലോ ഹാഷിഷുമായി; കയ്യോടെ പൊക്കി സഊദി നർകോട്ടിക്സ് കൺട്രോൾ വിഭാഗം

Saudi-arabia
  •  3 hours ago
No Image

തുംകൂർ റസിഡൻഷ്യൽ സ്കൂൾ പരിസരത്ത് പുലി ഇറങ്ങിയതായി റിപ്പോർട്ട്

National
  •  3 hours ago