
അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്; ടീച്ചറുടെ ഇടപെടൽ ഒഴിവാക്കിയത് വലിയ അപകടം

എറണാകുളം: അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്. എറണാകുളം തടിക്കക്കടവ് അങ്കണവാടിയിലാണ് പാമ്പിനെ കണ്ടത്. കുട്ടികൾ ഉള്ള സമയത്ത് ആയിരുന്നു പാമ്പിനെ കണ്ടതെങ്കിലും ഉടൻ കുട്ടികളെ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. പിന്നീട് വനംവകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ പിടികൂടി.
രാവിലെ 11 മണിയോടെയാണ് സംഭവം. അങ്കണവാടി ടീച്ചർ കുട്ടികളുടെ കളിപ്പാട്ടങ്ങൾ എടക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. മൂർഖൻ പാമ്പ് പത്തിവിടര്‍ത്തി നില്‍ക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് ഏകദേശം പത്തോളം വിദ്യാര്‍ഥികളായിരുന്നു അങ്കണവാടിയിൽ ഉണ്ടായിരുന്നത്. ഉടൻ ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടികളെ സ്ഥലത്തുനിന്ന് മാറ്റി. പിന്നാലെ വനംവകുപ്പിന്റെ വിവരം അറിയിക്കുകയായിരുന്നു.
A viper snake was spotted on a shelf inside an Anganwadi center in Thadikkakadavu, Ernakulam. The reptile was seen during school hours while children were present, but a major tragedy was averted as the children were immediately evacuated from the premises.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim
Saudi-arabia
• 14 hours ago
ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും
Kerala
• 14 hours ago
വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
National
• 14 hours ago
പാഠപുസ്തകത്തില്‍ ഇനി ടിപ്പുവില്ല; ആംഗ്ലോ-മൈസൂര്‍ യുദ്ധവും, ഹൈദരലിയും പുറത്ത്; പാഠഭാഗങ്ങള്‍ തിരുത്തി എന്‍സിഇആര്‍ടി
National
• 14 hours ago
ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി
uae
• 15 hours ago
ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്
International
• 15 hours ago
ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും
International
• 15 hours ago
യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്
uae
• 16 hours ago
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു: സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും|RGUHS
National
• 16 hours ago
സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം; കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും
Kerala
• 16 hours ago
'ദീര്‍ഘകാലം അവധി,പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിച്ചില്ല' : 51 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് ആരോഗ്യ വകുപ്പ്
Kerala
• 17 hours ago
യുഎഇ ചുട്ടുപൊള്ളുമ്പോള്‍ അല്‍ഐനിലെ മരുഭൂമിയില്‍ മഴയും ഇടിമിന്നലും; കാരണം ഈ ഇന്ത്യന്‍ സാന്നിധ്യമെന്ന് വിദഗ്ധര്‍ | Al Ain rain
uae
• 17 hours ago
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു
Kerala
• 17 hours ago
റൈഡർമാരുടെ പ്രിയ മോഡൽ: ട്രയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ പുറത്തിറങ്ങി
auto-mobile
• 17 hours ago
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 19 hours ago
ഗസ്സക്കെതിരായ പരാമർശത്തിൽ ആരാധകരുടെ പ്രതിഷേധം; ഇസ്റാഈൽ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജർമൻ ക്ലബ്
Football
• 20 hours ago
യുഎഇ പ്രസിഡണ്ടിന്റെ റഷ്യൻ സന്ദർശനത്തിന് നാളെ തുടക്കം; വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കും
uae
• 20 hours ago
റോഡിലെ അഭ്യാസം ആരോ വീഡിയോ എടുത്ത് വൈറലാക്കി; യുഎഇയിൽ ഡ്രൈവർക്ക് 50,000 ദിർഹം പിഴ, വാഹനം കസ്റ്റഡിയിലെടുത്തു
uae
• 21 hours ago
വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
Kerala
• 18 hours ago
ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടെ രൂപയുടെ മൂല്യം ഇടിയുന്നു; ഗള്‍ഫ് പ്രവാസികള്‍ക്കിത് 'മധുര മനോഹര' സമയം | Indian rupee fall
uae
• 18 hours ago
ഖോര്‍ഫക്കാനിലെ ഭൂകമ്പം; സമീപകാല ഭൂകമ്പങ്ങള്‍ വിളിച്ചോതുന്നത്, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം | Khorfakkan earthquake
uae
• 18 hours ago