HOME
DETAILS

പുളിയും ഈത്തപ്പഴവും ചേര്‍ത്തുള്ള ചട്ണി കഴിച്ചിട്ടുണ്ടോ...സൂപ്പറാണ്

  
August 06 2025 | 09:08 AM

Tamarind  Wood Apple Chutney Recipe

 

പുളിയും എരിവും മധുരവും കലര്‍ന്ന ഈത്തപ്പഴ ചട്‌നി കഴിച്ചിട്ടുണ്ടോ?  പുളിയും ഈത്തപ്പഴവും ദഹനത്തിനു വളരെയധികം നല്ലതാണ്. അടിപൊളി രുചിയില്‍  തയാറാക്കി നോക്കൂ..


കുരുഇല്ലാത്ത പുളി- ഒരു കപ്പ്
കുരുഇല്ലാത്ത ഇൗത്തപ്പഴം- ഒരു കപ്പ്
ശര്‍ക്കര-500
വെള്ളം- ആവശ്യത്തിന്
ഉണങ്ങിയ ഇഞ്ചി പൊടി- ഒരു സ്പൂണ്‍
ജീരകപ്പൊടി - ഒരു സ്പൂണ്‍
ചുവന്ന മുളകു പൊടി -
ഉപ്പ്

ഉണ്ടാക്കുന്ന വിധം
പുളിയും ഈത്തപ്പഴവും കുതിര്‍ത്ത് വയ്ക്കുക. കുതിര്‍ന്നതിലേക്ക് ശര്‍ക്കരയും മറ്റു ചേരുവകളും ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക. ഇത്‌നന്നായി വെന്തുകഴിയുമ്പോള്‍ ഒന്നു അരിച്ചെടുക്കുക. തണുത്തു കഴിഞ്ഞാല്‍ വായു കടക്കാത്ത പാത്രത്തില്‍ വച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  12 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  13 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  13 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  14 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  15 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  15 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago