HOME
DETAILS

എയര്‍പോര്‍ട്ടുകളില്‍ അസിസ്റ്റന്റ്; ഡിഗ്രിയുള്ളവര്‍ക്ക് അവസരം; ആഗസ്റ്റ് 26ന് മുന്‍പ് അപേക്ഷിക്കണം

  
Web Desk
August 06 2025 | 13:08 PM

Airports Authority of India AAI Senior Assistant recruitment to Eastern Region

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ക്ക് കീഴില്‍ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഈസ്‌റ്റേണ്‍ റീജിയനില്‍ സീനിയര്‍ അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. 

അവസാന തീയതി ആഗസ്റ്റ് 26.

തസ്തിക & ഒഴിവ്

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ സീനിയര്‍ അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 32.

സീനിയര്‍ അസിസ്റ്റന്റ് ഇലക്ട്രോണിക്‌സ് = 21 ഒഴിവ്

സീനിയര്‍ അസിസ്റ്റന്റ് അക്കൗണ്ട്‌സ് = 10 ഒഴിവ്

സീനിയര്‍ അസിസ്റ്റന്റ് ഔദ്യോഗിക ഭാഷ = 1 ഒഴിവ്

പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

ഇലക്ട്രോണിക്‌സ്

ഇലക്ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷന്‍/ റേഡിയോ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 

ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

അക്കൗണ്ട്‌സ്

ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (ബികോം ഉള്ളവര്‍ക്ക് മുന്‍ഗണന). കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. 

ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ഒഫീഷ്യല്‍ ലാംഗ്വേജ്

Masters in Hindi with English as a subject at Graduation level OR Masters in English with Hindi as a subject at Graduation level.
OR,
Masters in any subject apart from Hindi/English from a recognized University along with Hindi and English as compulsory/optional subjects at graduation level.
OR,
Masters in any subject apart from Hindi/English from a recognized University along with Hindi and English as medium and compulsory/optional subjects or medium of examination at graduation level. Means if at graduation level Hindi is medium
then English should be as compulsory/optional subject or if English is medium then Hindi should be as compulsory/optional subject.  


അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 1000 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസ് ബാധകമല്ല. ഓണ്‍ലൈനായി ഫീസടയ്ക്കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.aai.aero/en/recruitment/release/614726  സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സീനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ലിങ്ക് മുഖേന നേരിട്ട് അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: click 

വിജ്ഞാപനം:  click 

The Airports Authority of India (AAI) is recruiting staff for various airports across the country. Vacancies are for the Senior Assistant post in the Eastern Region. Interested candidates can apply through the official website of AAI. The last date to apply is August 26.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  12 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  13 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  13 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  14 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  15 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  15 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago