HOME
DETAILS

നാളെയാണ് ലാസ്റ്റ് ഡേറ്റ്; ഇന്ത്യൻ ബാങ്കിൽ അപ്രന്റീസ്; ഡി​ഗ്രി മാത്രം മതി, 1500 ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

  
August 06 2025 | 14:08 PM

Indian Bank apprentice  recruitment 1500 vacancies last date august 07

ബാങ്ക് ജോലികൾക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച അവസരങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. ബറോഡ ബാങ്കിലും, എസ് ബി െഎയിലും വിവിധ നിയമനങ്ങൾ നടക്കുന്നു. സമാനമായി ഇന്ത്യൻ ബാങ്കും പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.  ഇന്ത്യൻ ബാങ്കിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. ഏകദേശം 1500 ഒഴിവുകളിലേക്കാണ് മെഗാ നിയമനങ്ങൾ നടക്കുന്നത്. ഇന്ത്യയിലുടനീളം ബാങ്കിന്റെ വിവിധ ശാഖകളിലാണ് ഒഴിവുകളുള്ളത്. താൽപര്യമുള്ളവർ ആഗസ്റ്റ് 07ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 07

തസ്തിക & ഒഴിവ്

ഇന്ത്യൻ ബാങ്കിൽ അപ്രന്റീസ് നിയമനം. ആകെ ഒഴിവുകൾ 1500. ഇന്ത്യയിലുടനീളം നിയമനം നടക്കും. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,000 രൂപമുതൽ 15,000 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

20 വയസ് മുതൽ 28 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി, പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 


യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരായിരിക്കണം. 

01.04.2021നോ, അതിന് ശേഷമോ ഡിഗ്രി പൂർത്തിയാക്കിയവർക്കാണ് അവസരം. 

തെരഞ്ഞെടുപ്പ്

അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ ഓൺലൈൻ പരീക്ഷക്ക് വിളിപ്പിക്കും. ശേഷം പ്രാദേശിക ഭാഷ പ്രാവീണ്യ പരീക്ഷയും ഉണ്ടായിരിക്കും. അതിൽ വിജയിക്കുന്നവരെ മെഡിക്കൽ ഫിറ്റ്‌നസ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തി നിയമനം നടത്തും. 

അപേക്ഷ ഫീസ്

ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർ 800 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡിക്കാർക്ക് 175 രൂപയാണ് ഫീസ്. 

അപേക്ഷ

താൽപര്യമുള്ളവർ ഇന്ത്യൻ ബാങ്കിന്റെ വെബ്‌സൈറ്റിൽ കരിയർ പോർട്ടൽ തുറക്കുക. ശേഷം തന്നിരിക്കുന്ന അപ്രന്റീസ് വിജ്ഞാപനം പൂർണ്ണമായും വായിച്ച് സംശയങ്ങൾ തീർക്കുക. ശേഷം നേരിട്ട് വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകാം. 

അപേക്ഷ: https://www.indianbank.in/ 

 

Indian Bank has also released a new recruitment notification. Indian Bank is accepting applications for apprentice posts, and the last date to apply is tomorrow. Approximately 1,500 vacancies are available as part of this mega recruitment drive across various branches of the bank nationwide. Interested candidates should apply online by August 7.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുപ്പൂരിൽ എസ്.ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലിസ് വെടിവച്ച് കൊന്നു | Tamilnadu Police Enounter

National
  •  5 hours ago
No Image

കേന്ദ്ര സർക്കാർ ഇസ്‌റാഈലിൽ നിന്ന് വാങ്ങിയത് 25,350 കോടിയുടെ ആയുധങ്ങൾ

National
  •  5 hours ago
No Image

ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; ആകെ അപേക്ഷകർ 25,437: നറുക്കെടുപ്പ് 12ന് | Hajj 2026

Kerala
  •  5 hours ago
No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  12 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  13 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  13 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  14 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago