HOME
DETAILS

ബഹ്‌റൈൻ : ഗവണ്‍മെന്റ് അവന്യൂവില്‍ ഗതാഗത നിയന്ത്രണം തുടങ്ങി

  
Web Desk
August 09 2025 | 02:08 AM

Bahrain updates Closure of lane on Government Avenue

മനാമ: ബഹ്‌റൈനിൽ ഗവണ്‍മെന്റ് അവന്യൂവില്‍ ഗതാഗത നിയന്ത്രണം തുടങ്ങി. ഡ്രെയിനെജ് ജോലികള്‍ക്കായി ഒരു സ്ലോ ലെയ്ന്‍ അടച്ചിടും. പടിഞ്ഞാറോട്ടുള്ള സ്ലോ ലെയ്‌നാണ് അടച്ചിടുകയെന്ന് ബഹ്‌റൈൻ വര്‍ക്ക്‌സ് മന്ത്രാലയം അറിയിച്ചു. ഇന്നലെ നിലയിൽവന്ന നിയന്ത്രണം മുതല്‍ 20 ദിവസം വരെ നീണ്ടു നിൽക്കും.

ഗതാഗതത്തിനായി ഒരു ലെയ്ന്‍ തുറന്നുനല്‍കും. എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് വര്‍ക്ക്‌സ് മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ അഭ്യര്‍ത്ഥിച്ചു.

The Ministry of Works announced that as part of the storm water works on Government Avenue in the Manama Area necessitate closure of the slow lane for westbound traffic and one lane will be provided for the traffic movement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍

National
  •  a day ago
No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  a day ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  a day ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  a day ago
No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  a day ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  a day ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  2 days ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  2 days ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago