HOME
DETAILS

ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി

  
August 09, 2025 | 3:35 PM

Dubai Court Fines Expatriate Dh25000 for Drunk Driving and Causing Accident

ദുബൈ: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി. ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മദ്യത്തിന്റെ സ്വാധീനത്തിൽ വാഹനമോടിക്കുക, പൊതു സ്വത്തിന് കേടുപാടുകൾ വരുത്തുക, നിയമപരമായി അനുമതിയില്ലാത്ത സാഹചര്യങ്ങളിൽ മദ്യം കഴിക്കുക എന്നീ മൂന്ന് കുറ്റങ്ങൾ പ്രോസിക്യൂട്ടർമാർ ഇയാൾക്കെതിരെ ചുമത്തിയത്.

കോടതി രേഖകൾ പ്രകാരം, യുവാവ് മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടർന്ന്, പബ്ലിക് റോഡിലെ ലോഹ തൂണിൽ ഇടിച്ച് തൂണിനും കാറിനും കാര്യമായ കേടുപാടുകൾ സംഭവിക്കുകയായിരുന്നു. ട്രാഫിക് അപകട വിദഗ്ധന്റെ റിപ്പോർട്ടും പ്രതിയുടെ കുറ്റസമ്മതവും അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. കേസിന്റെ സാഹചര്യങ്ങളും പ്രതി കുറ്റം സമ്മതിച്ചതും പരിഗണിച്ച് ജഡ്ജിമാർ ശിക്ഷയിൽ ഇളവ് അനുവദിച്ചു.

"നിയമം ലംഘിച്ച് മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത് പൊതുസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്," കോടതി വ്യക്തമാക്കി.

 

An expatriate in Dubai has been fined Dh25,000 by the court for drunk driving and causing a traffic accident, highlighting the UAE’s strict road safety laws.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  2 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  2 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  2 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  2 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  2 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  2 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  2 days ago