
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ

മലപ്പുറം: ഷെയർ മാർക്കറ്റ് ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി സൂരജ് എബ്രഹാം (23), പാച്ചല്ലൂർ സ്വദേശി സുൽഫിക്കർ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 2024 ഡിസംബറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട പ്രതികൾ, മക്കരപ്പറമ്പ് സ്വദേശിയിൽ നിന്ന് ബാങ്ക് ട്രാൻസ്ഫർ മുഖേന പല തവണകളായി 15 ലക്ഷം രൂപ കൈപ്പറ്റി.
ലാഭം വാഗ്ദാനം ചെയ്തെങ്കിലും പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തിരുവനന്തപുരത്തെ കരമനയിൽ വാടക കെട്ടിടത്തിൽ നിന്നാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. 150-ലധികം സിം കാർഡുകൾ, 50-ലധികം എടിഎം കാർഡുകൾ, പാസ്ബുക്കുകൾ, ചെക്ക് ബുക്കുകൾ, പേടിഎം ക്യു ആർ കോഡ് സ്കാനറുകൾ, നോട്ട് എണ്ണൽ യന്ത്രങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
പ്രതികൾ കേരളത്തിലും കർണാടകയിലും വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് വെളിപ്പെടുത്തി. സുഹൃത്തുക്കളുടെ പേര് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് തട്ടിപ്പ് നടത്തിയത്. പണം നൽകുന്നവരുടെ എടിഎം കാർഡുകൾ കൈക്കലാക്കി, 3000 രൂപ വരെ പ്രതിഫലം നൽകിയ ശേഷം, പണം പിൻവലിക്കുമ്പോൾ മെസേജ് ലഭിക്കാതിരിക്കാൻ മൊബൈൽ നമ്പർ മാറ്റുകയും ചെയ്തു.
കേരളത്തിൽ മാത്രം മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായി പൊലീസ് കണക്കാക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം മങ്കട പൊലീസ് ഇൻസ്പെക്ടർ അശ്വന്ത് എസ്. കാരൺമയിൽ, എസ്.സി.പി.ഒ സോണി ജോൺസൺ, സി.പി.ഒ സുരേഷ്, കരമന പൊലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, എ.എസ്.ഐ ജയപ്രസാദ്, എസ്.സി.പി.ഒ കിരൺ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
In Malappuram, two youths, Sooraj Abraham (23) and Sulfikkar (23) from Thiruvananthapuram, were arrested for defrauding a victim of ₹15 lakh through an online trading scam. The duo promised high profits via share market trading but failed to deliver returns or refund the money. Operating from a rented building in Karamana, they collected funds through bank transfers. Police seized over 150 SIM cards, 50 ATM cards, passbooks, chequebooks, QR code scanners, and note-counting machines. The accused allegedly swindled over ₹3 crore across Kerala and Karnataka. The arrests followed a tip-off, with police teams from Mankada and Karamana involved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍
National
• 15 hours ago
ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്
International
• 15 hours ago
ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി
National
• 15 hours ago
ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല
uae
• 16 hours ago
ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 16 hours ago
ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
National
• 16 hours ago
കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain
uae
• 16 hours ago
ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
International
• 17 hours ago
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി
Kerala
• 17 hours ago
സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 17 hours ago
തമിഴ്നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ
National
• 17 hours ago
ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി
uae
• 17 hours ago
കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• 18 hours ago
കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• 18 hours ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• 20 hours ago
കംബോഡിയ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് തായ് സൈനികർക്ക് പരിക്ക്
International
• 20 hours ago
കാട്ടിൽ പ്രവേശിച്ചതിന് മുൻ സൈനികന് 18 ലക്ഷം പിഴ; വീഡിയോ വൈറലായതോടെ പ്രതിഷേധം
International
• 21 hours ago
ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രം; പ്രതിവര്‍ഷം 20 ദശലക്ഷം പക്ഷികളെത്തുന്ന യുഎഇയിലെ ആ എമിറേറ്റിത്
uae
• 21 hours ago
'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ
uae
• 19 hours ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• 19 hours ago
മല്ലത്തോണിനിടെ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി ദുബൈയിലെ ഹ്യുമനോയിഡ് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍
uae
• 20 hours ago