
ഇതുപോലൊരു ട്രിപ്പിൾ സെഞ്ച്വറി ചരിത്രത്തിലാദ്യം; ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച് കിവികൾ

സിംബാബ്വെക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ന്യൂസിലാൻഡ്. സിംബാബ്‌വെക്കെതിരെ ഒന്നാം ഇന്നിങ്സിൽ ബാറ്റ് വീശിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 601 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്ന് താരങ്ങളുടെ സെഞ്ച്വറി കരുത്തിലാണ് കിവീസ് കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയത്. രചിൻ രവീന്ദ്ര, ഡെവോൺ കോൺവെ, ഹെൻറി നിക്കോൾസ് എന്നിവരാണ് സെഞ്ച്വറി നേടിയത്. മൂന്ന് താരങ്ങളും 150+ റൺസ് പിന്നിട്ടുവെന്നതാണ് ഏറെ ശ്രദ്ധേയമായത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ആദ്യ അഞ്ച് വിക്കറ്റുകൾക്കുള്ളിൽ മൂന്ന് താരങ്ങൾ 150+ റൺസ് സ്കോർ ചെയ്യുന്നത്. രചിൻ രവീന്ദ്ര 139 പന്തിൽ പുറത്താവാതെ 165 റൺസാണ് അടിച്ചെടുത്തത്. 21 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
കോൺവേ 245 പന്തിൽ 18 ഫോറുകൾ ഉൾപ്പടെ 153 റൺസും സ്വന്തമാക്കി. ഹെൻറി 245 പന്തിൽ പുറത്താവാതെ 150 റൺസുമാണ് നേടിയത്. 15 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. വില്ലി യങ് അർദ്ധ സെഞ്ച്വറിയും നേടി ടീമിന് കൂറ്റൻ ടോട്ടൽ നേടികൊടുക്കുന്നതിൽ നിർണായകമായി. 101 പന്തിൽ 74 റൺസാണ് യങ് നേടിയത്. 11 ഫോറുകളാണ് താരം നേടിയത്.
ഒന്നാം ഇന്നിങ്സിൽ സിംബാബ്വെ 125 റൺസിനാണ് പുറത്തായത്. കിവീസ് ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി മാറ്റ് ഹെന്രിയും നാല് വിക്കറ്റുകൾ വീഴ്ത്തി സക്കറി ഫൗൾക്സും തിളങ്ങിയപ്പോൾ സിംബാബ്വെ ചെറിയ ടോട്ടലിൽ പുറത്താവുകയായിരുന്നു.
New Zealand created history in the final match of the two-Test series against Zimbabwe. The Kiwis built a huge total against Zimbabwe in the first innings on the strength of centuries from three players. This is the first time in the history of Test cricket that three players have scored 150+ runs in the first five wickets in a match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ
National
• 10 hours ago
എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം
auto-mobile
• 11 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം
National
• 11 hours ago
സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു
Saudi-arabia
• 11 hours ago
ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി
Kerala
• 12 hours ago
വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം
National
• 12 hours ago
മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്
Kerala
• 12 hours ago
മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം
auto-mobile
• 12 hours ago
നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍
Kerala
• 13 hours ago
ഓഗസ്റ്റ് 15ന് എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് മഹാരാഷ്ട്ര മുനിസിപ്പാലിറ്റി; മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി
National
• 13 hours ago
സോളിറ്റയർ പ്രോഗ്രാമിന് കീഴിലെ ആദ്യ ബുഗാട്ടി കാർ ബ്രൂയിലാർഡ് പുറത്തിറങ്ങി. എന്താണ് സോളിറ്റയർ പ്രോഗ്രാം
auto-mobile
• 14 hours ago
33 കിലോമീറ്റർ മൈലേജ്: എന്നിട്ടും മാരുതിയുടെ ഈ മോഡലിന്റെ വില്പന കുറഞ്ഞു; പുതിയ എഞ്ചിനിലേക്കുള്ള മാറ്റമാണോ കാരണം?
auto-mobile
• 14 hours ago
കുവൈത്തിൽ വ്യാജ പൊലിസ്, സൈനിക ബാഡ്ജുകൾ വിറ്റ സിറിയൻ പൗരൻ പിടിയിൽ
Kuwait
• 15 hours ago
'ഫ്രീഡം സെയില്‍' പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; കിടിലന്‍ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാം | Air India Freedom Sale
uae
• 15 hours ago
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍
National
• 17 hours ago
ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി
International
• 17 hours ago
മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 17 hours ago
'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്
uae
• 18 hours ago
'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്
Kerala
• 20 hours ago
വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്നുമായി കോണ്‍ഗ്രസ്, വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi
National
• 21 hours ago
മാരുതിയുടെ കിടിലൻ ഓഫറുകൾ; 1.55 ലക്ഷം രൂപ വരെ കിഴിവും സമ്മാനങ്ങളും
auto-mobile
• 16 hours ago
നോയിഡയില്‍ വ്യാജ പൊലിസ് സ്റ്റേഷന് നടത്തിയ ആറംഗ സംഘം പിടിയില്‍; സംഭവം വ്യാജ എംബസി കേസില്‍ വയോധികനെ അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍
National
• 16 hours ago
വോട്ടര്‍പ്പട്ടിക ക്രമക്കേട്; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 16 hours ago